ഇതുവരെ ആരും പറയാത്ത ജ്യോതിഷ രഹസ്യം… നമ്മുടെ മക്കൾ കഴിഞ്ഞ ജന്മത്തിൽ നമുക്ക് ആരായിരുന്നു.

ഈ ജന്മത്തിൽ നമ്മുടെ അച്ഛനും അമ്മയും ആയിട്ടുള്ളത് കഴിഞ്ഞ ജന്മത്തിൽ അവർ ആരായിരുന്നു എന്നുള്ളതാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ജ്യോതിഷത്തിലും നമ്മുടെ നാഡി ജ്യോതിഷത്തിലും ഒക്കെ വളരെ വ്യക്തമായിട്ട് തന്നെയാണ് ഈ ഒരു കാര്യത്തെക്കുറിച്ച് പറയുന്നത്. ആരാണ് നമ്മുടെ മാതാപിതാക്കൾ ആയിട്ട് ജനിക്കുന്നത് എന്നത്, അല്ലെങ്കിൽ എങ്ങനെയാണ് നമുക്ക് മാതാപിതാക്കളെ ലഭിക്കുന്നത്.

   

ഇതിൽ ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കുന്ന ഒരു കാര്യം എന്നത് നമ്മുടെ ജീവിതത്തിൽ മുഴുവൻ ക്രൂരത ചെയ്ത ആൾ വളരെ പെട്ടെന്ന് തന്നെ മരിച്ചു പോയാൽ അയാളുടെ കർമ്മഫലം ഒന്നും അയാൾ അനുഭവിച്ചത് ഉണ്ടാവുകയില്ല. കർമ്മത്തിന്റെ ഫലം എത്ര ജന്മം കഴിഞ്ഞാലും അനുഭവിച്ച് മതിയാകൂ എന്നുള്ളതാണ് ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട സത്യം എന്ന് പറയുന്നത്. കഴിഞ്ഞ ജന്മത്തിൽ നമ്മുടെ മാതാപിതാക്കൾ ആയിട്ട് ജനിക്കുന്ന വ്യക്തികൾ തങ്ങളുടെ മാതാപിതാക്കളെ കണ്ണിലെ കൃഷ്ണമണിപോലെ ഏറ്റവും നല്ല സ്നേഹനിധി ആയിട്ട് നിന്ന് ആ മക്കൾ അച്ഛനമ്മമാരെ നോക്കുന്നവനായിരുന്നു.

അച്ഛനമ്മമാരുടെ മരണംവരെ അവരുടെ എല്ലാ കാര്യങ്ങളും നോക്കി മാതാപിതാക്കളുടെ നല്ല കാലങ്ങളിലും മോശസമയത്തും അവരുടെ കൂടെ നിന്നുകൊണ്ട് സ്നേഹിച്ചവർ ആയിരുന്നു. കഴിഞ്ഞ ജന്മത്തിലെ മാതാപിതാക്കളെ ഏത് സ്നേഹത്തോടെ അവരെ നോക്കിയ മക്കളാണ് അടുത്ത് ജന്മത്തിൽ മാതാപിതാക്കൾ ആകുന്നത്. അതായത് നിങ്ങളുടെ അച്ഛനും അമ്മയ്ക്കും നിങ്ങൾ നല്ല സ്നേഹനിധിയായ മകളാണ് അല്ലെങ്കിൽ മകനാണ് എന്നുണ്ടെങ്കിൽ മനസ്സിലാക്കിക്കൊള്ളുക കഴിഞ്ഞ ജന്മത്തിൽ അവർ അവരുടെ അച്ഛനമ്മമാരെ ഏറ്റവും ഉത്തമമായിട്ട് പുണ്യം ചെയ്തവരാണ്.

ഒരുപാട് ദുഷ്ടകരമകൾ ചെയ്ത വ്യക്തിയാണ് കഴിഞ്ഞ ജന്മത്തിൽ എങ്കിൽ ആ വ്യക്തി വന്ന ജനിക്കുന്ന ഭവനം എന്ന് പറയുന്നത് വളരെ മോശപ്പെട്ട ഒരു അച്ഛനും അമ്മയ്ക്കും ആയിരിക്കും. കഴിഞ്ഞ ജന്മങ്ങളിൽ അറിഞ്ഞും അറിയാതെയും പാപങ്ങൾ ചെയ്തിട്ടുണ്ട് അതിന്റെ പാപത്തിന്റെ ഫലമായാണ് ഇവിടെ ഇവർ അനുഭവിക്കുന്നത്. കൂടുതൽ വിവരങ്ങൾ ആയി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *