ആമവാതം പിടിപെട്ടാൽ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ… .

നമ്മുടെ ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ബാധിക്കുവാൻ ഏറെ ഇടയുള്ള ഒരു ഓട്ടോ ഇമ്യൂൺ ഡിസോഡറിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഓട്ടോ ഇമ്യൂൺ ഡിസോഡർ എന്ന് പറഞ്ഞാൽ. ജോയിന്റുകളെ അമിതമായ ബാധിക്കുന്നു. ദഹനസമ്മതമായ പ്രശ്നങ്ങൾ ഉള്ളവരിലാണ് മിക്കവാറും ആമവാതം ഉണ്ടാക്കുന്നത്. ഈ ഒരു അസുഖം തുടങ്ങുന്നതിന് മുൻപ് തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇവർക്ക് ഉണ്ടാകും.

   

ചിലർക്ക് ഭക്ഷണം കഴിച്ച ഉടൻ തന്നെ വയറു വീർക്കുകയും നെഞ്ചിരിച്ചിൽ പോലുള്ള പല അസ്വസ്ഥതകൾ ആയിരിക്കും. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ വന്നതിനുശേഷം ആണ് ഇവർക്ക് ആമവാതം ശരീരത്തിൽ പിടിപെടുന്നത്. ഇത്തരത്തിൽ ഉണ്ടാകാനുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നത് വയറ്റിന്റെ അകത്ത് ഉണ്ടാക്കുന്ന സൂക്ഷ്മമായ ബാക്ടീരിയകൾ തന്നെയാണ്.

ആമവാതം എന്നത് രോഗികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ പ്രധാനമായും രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾ മടക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാവുക. ചില ആളുകൾക്കൊക്കെ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കൈ കൊണ്ട് പിടിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ. അത്രയും അഗാധമായ ഒരു വേദന തന്നെയാണ് അതിരാവിലെ ഇവർക്ക് ഉണ്ടാകുന്നത്. സാധാരണഗതിയിൽ ചെറിയ ജോയിന്റ് ഭാഗങ്ങളിലാണ് ഇത്തരത്തിൽ വേദന ഉണ്ടാക്കാറുള്ളത്.

പിന്നീട് കുറച്ച് ദിവസങ്ങൾക്കു ശേഷം ഇവരുടെ ദേഹം മുഴുവനും ചെറിയ കുരുക്കൾ പൊന്തുന്നു. അത്രയും ഗുരുതരമായ ഒരു അസുഖം തന്നെയാണ് ആമവാതം. ആയതുകൊണ്ട് തന്നെ ആമവാദത്തിന്റെ ആരംഭത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇവ ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *