മഞ്ഞപ്പല്ലുകൾ അത് ആർക്കും തന്നെ ഇഷ്ടമുള്ള ഒരു കാര്യമില്ല. കാരണം എല്ലാവർക്കും ഇഷ്ടമെന്ന് പറയുന്നത് നല്ല പാൽ പുഞ്ചിരി നൽകുന്ന നല്ല വെളുത്ത പല്ലുകളാണ്. പക്ഷേ നമ്മുടെ എല്ലാവരുടെയും പല്ലുകൾ വെളുത്തത് ആവില്ല. സാധാരണ രീതിയിൽ ഒരു വ്യക്തിയുടെ പല്ല് എന്ന് പറയുന്നത് മങ്ങിയ നിറമുള്ളതാണ്. നമ്മുടെ സ്കിന്നിന്റെ നിറം പോലെ ആയിരിക്കും പല്ലിൽ ഉണ്ടാകുന്ന നിറം.
മഞ്ഞനിറമുള്ള പല്ലുകളെ എങ്ങനെയാണ് വെറുപ്പിക്കുക എന്ന് നോക്കാം. സാധാരണയായി മഞ്ഞപല്ലുകൾ വെളുപ്പിക്കാനുള്ള ഒരേയൊരു മാർഗം എന്ന് പറയുന്നത് അതിനെ വൈറ്റ്നിങ് ചെയ്യുക. അതായത് മഞ്ഞ കറകളെ നീക്കം ചെയ്ത് രണ്ടുമൂന്നു ഷയിഡുകളെ മുന്നോട്ടുകൊണ്ടുവരാൻ ശേഷിയുള്ള ഒരു ട്രീറ്റ്മെന്റ് ആണ് ടീത്ത് ബ്ലീച്ചിംഗ് എന്ന് പറയുന്നത്.
ഈ ഒരു ട്രീറ്റ്മെന്റ് ചെയ്തു കഴിഞ്ഞാൽ ആറുമാസം മുതൽ ഒരു വർഷം വരെ നിന്നേക്കാം. ട്രീറ്റ്മെന്റ് ചെയ്യുമ്പോൾ സാധാരണ രീതിയിൽ യാതൊരു ബുദ്ധിമുട്ടുകളും നിങ്ങൾക്ക് ഉണ്ടാവുകയില്ല. ഇത് ചെയ്യുബോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ അതായത് കളർ ആയിട്ടുള്ള ഡ്രിങ്ക്സുകൾ ഈയോരു ട്രീറ്റ്മെന്റ് ചെയ്യുന്നതിന്റെ സമയങ്ങളിൽ ഒരാഴ്ച മുതൽ രണ്ടാഴ്ച വരെയുള്ള സമയങ്ങളിൽ പൂർണമായിട്ടും ഒഴിവാക്കണം എന്നുള്ളതാണ്.
അതുപോലെ തന്നെ ചൈനീസ് ഫുഡ് തുടങ്ങിയ കളറുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കിയാൽ ടീത്ത് വൈറ്റമിന്റെ റിസൾട്ട് വളരെ ഭംഗിയായി തന്നെ നിങ്ങൾക്ക് ലഭ്യമാകുന്നതായിരിക്കും. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs