ഏറ്റവും മനോഹരമായി സൂക്ഷിക്കുവാനായി നമ്മൾ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നട്ടുപിടിപ്പിക്കാറുണ്ട്. പലതും അതിമനോഹരമായ നമ്മൾ വീടിന്റെ ഏറ്റവും ഉത്തമമായ സ്ഥലത്ത് അത് വളർത്തി നല്ല അലങ്കാരത്തോടു കൂടിയും നല്ല പൂക്കളോട് കൂടിയും നമ്മൾ വളർത്തുന്നു. ചില ചെടികൾ അല്ലെങ്കിൽ മരങ്ങൾ നമ്മുടെ വീട്ടിൽ വളർത്തുവാൻ പാടില്ല എന്നൊരു ശാസ്ത്രമുണ്ട്. ചില ചെടികൾ മറ്റുള്ളവർക്ക് കൊടുക്കുകയാണ് എങ്കിൽ നമ്മുടെ വീട്ടിൽ നിന്ന് ഐശ്വര്യങ്ങൾ പടിയിറങ്ങി പോകും എന്നാണ് പഴമക്കാർ പറയുന്നത്.
ഇത്തരത്തിൽ ആദ്യത്തേത് എന്ന് പറയുന്നത് മൈലാഞ്ചി ചെടിയാണ്. ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് മൈലാഞ്ചി ചെടി. മൈലാഞ്ചി ഇടുന്ന ഒരു ചടങ്ങ് തന്നെ ഹൈന്ദവ മതത്തിൽ പ്രാധാന്യമാണ്. കർക്കിടകം മാസത്തിലാണ് കൈകളിലും കാലുകളിലും ഒക്കെ ഹൈദവർ മൈലാഞ്ചി ഇടുന്നത്. മൈലാഞ്ചി ശരിക്കും പറഞ്ഞാൽ ഔഷധഗുണങ്ങളുള്ള ഒരു ചെടിയും കൂടിയാണ്. മൈലാഞ്ചി ചെടി യാതൊരു കാരണവശാലും തയ്യോ അല്ലെങ്കിൽ അതിന്റെ ഒന്നും തന്നെ മറ്റുള്ളവർ ചോദിച്ചാൽ കൊടുക്കാൻ പാടുള്ളതല്ല. ദാനമായി നൽകുവാൻ പാടില്ല.
കൊടുത്തു കഴിഞ്ഞാൽ കടുത്ത രീതിയിലുള്ള ധന ധഷ്ടമാണ് നിങ്ങളിൽ വന്നു ചേരുക. അഥവാ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ് മൈലാഞ്ചി ചെടിയുടെ തയ് കൊടുക്കണം എന്നുണ്ടെങ്കിൽ ഒരിക്കലും ദാനമായി നൽകരുത്. ചുരുങ്ങിയത് ഒരു രൂപയെങ്കിലും വാങ്ങിക്കേണ്ടതാണ്. അടുത്തത് എന്ന് പറയുന്നത് നെല്ലിയാണ്. നമ്മുടെ വിഷ്ണു പ്രകാരം നെല്ലുംമാരും ഭഗവാൻ മഹാവിഷ്ണുവിന്റെ കണ്ണുനീരിൽ നിന്നും ഉൽഭവിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. വളരെ ദൈവികമായിട്ടുള്ള ഒരു മരമാണ് നെല്ലിഎന്ന് പറയുന്നത്.
ഒരിക്കലും നിന്നെ ദാനമായി അല്ലെങ്കിൽ മറ്റു കാര്യങ്ങൾ ഒന്നും തന്നെ ദാനമായി നൽകാൻ പാടില്ല. അതുപോലെതന്നെ മറ്റൊരു ചെടി എന്ന് പറയുന്നത് വേപ്പ്. അടുത്തുള്ള പേപ്പറിൽ നമ്മുടെ വീട്ടിലും പരിസരത്തും ഒക്കെ വെച്ച് പിടിപ്പിക്കാറുണ്ട്. വളരെയേറെ ഔഷധഗുണങ്ങളുള്ള ഒരു മരം തന്നെയാണ് വേപ്പ്. വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories