നമുക്ക് അറുവത് വയസ് ആയി കഴിഞ്ഞാൽ ശരീരത്തിൽ ഇല്ലാത്ത വേദനകളും അതുപോലെത്തന്നെ എനർജി ആയിട്ട് നമുക്ക് ഒരു പണിയും ചെയ്യാൻ പറ്റില്ല. അങ്ങനത്തെ ഒരു രീതിയിലായിരിക്കും പ്രായമായി കഴിഞ്ഞാൽ. അത്തരത്തിലുള്ള ഈ ഒരു അവസ്ഥയിൽ നിന്ന് എങ്ങനെ എളുപ്പത്തിൽ മറികടക്കാം എന്ന് കാണിക്കുവാനുള്ള ഒരു നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. 20 വയസ്സിൽ എന്തൊക്കെ രീതിയിൽ ആണ് ഒത്തിരി എനർജി ആയിട്ട് വർക്ക് ചെയ്യുന്നത് എങ്കിൽ ആ ഒരു രീതിയിലേക്ക് മാറുവാനുള്ള നല്ലൊരു ടിപ്പുമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ശരീര വേദനകളും അതുപോലെത്തന്നെ 60 വയസ് ആയിക്കഴിഞ്ഞാൽ കണ്ണിന്റെ കാഴ്ച ശക്തികൾ എല്ലാം തന്നെ മങ്ങി വരും. ആ ഒരു അവസ്ഥയിൽ അല്പം നേരം ഒക്കെ ബുക്കിൽ നോക്കി വായിക്കുമ്പോൾ കണ്ണിൽ എന്ന വെള്ളം വരുന്ന അവസ്ഥ ഉണ്ടാകും. ഇത്തരത്തിൽ ഉണ്ടാകുന്ന ഈ ഒരു പ്രശ്നം വീട്ടിൽ വച്ച് തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഒരു പാക്കിലൂടെ നമുക്ക് ഇല്ലാതാക്കാം.
അപ്പോൾ ആദ്യം തന്നെ പൊട്ടുകടല എടുക്കുക. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അല്പം ശർക്കരയാണ്. രണ്ടും മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കാം. നല്ലൊരു ഗുണമുള്ള ഇൻഗ്രീഡിയൻ തന്നെയാണ് പൊട്ടുകടലയും ശർക്കരയും. ഇവ രണ്ടും കഴിക്കുന്നത് ശരീരത്തിന് അനേകം പോഷക ഗുണങ്ങൾ തന്നെയാണ് ഉണ്ടാക്കുന്നത്. ഇവ രണ്ട് സ്പൂൺ കഴിച്ചതിനുശേഷം ഒരു ഗ്ലാസ് പാല് കുടിക്കാവുന്നതാണ്.
ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും വേണമെങ്കിലും കഴിക്കാവുന്നതാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഇത് കഴിക്കാം. ചെറു പ്രായത്തിൽ തന്നെ കഴിക്കുകയാണ് എങ്കിൽ നല്ല ആരോഗ്യത്തോടെ എനർജിയായി വളരുവാൻ സാധിക്കും. ഈ ഒരു രീതിയിൽ ഒരു മാസം തുടർച്ചയായി ചെയ്തു നോക്കൂ. വലിയൊരു മാറ്റം തന്നെയാണ് നിങ്ങളിൽ കാണുവാനായി സാധിക്കുക. Credit : Malayali Corner