വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന വേദനയെ ഇല്ലാതാക്കാം… അതും വീട്ടിൽ വെച്ച് തന്നെ. | Varicose Vein.

Varicose Vein : മിക്ക ആളുകളിലും വന്നു ചേരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ഈ ഒരു അസുഖം ഉണ്ടാകുമ്പോൾ ഒരുപാട് വേദനയാണ് അനുഭവപ്പെടുക. ഞരമ്പുകൾ തടിച്ചുകൂടി നടക്കാനും ഇരിക്കാനും പറ്റാത്ത ഒരു അവസ്ഥ. സാധാരണ രീതിയില് ഇത്തരത്തിലുള്ള വെരിക്കോസ് പ്രശ്നങ്ങൾ കണ്ടു വരുമ്പോൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചികിത്സാ സഹായം തേടുകയാണ് ചെയ്യാറ്.

   

എന്നാൽ പ്രകൃതി തത്തമായ വെരിക്കോസ് വെയിൻ എന്ന ഈ അസുഖത്തെ നീക്കം ചെയ്യാൻ സാധിക്കുന്ന ഈയൊരു മരുന്ന് നിങ്ങൾ ഉപയോഗിച്ചു നോക്കൂ. വളരെ നല്ല മാറ്റം തന്നെയാണ് വന്നുചേരുക. അപ്പോൾ ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. തുടർച്ചയായി ഏഴ് ദിവസം ഈ ഒരു പാക്ക് നിങ്ങൾ ഉപയോഗിക്കുകയാണ് എങ്കിൽ വലിയ മാറ്റം തന്നെയാണ് നിങ്ങളിൽ പ്രവർത്തികമാവുക. ചുരുണ്ട് കിടക്കുന്ന ഞരമ്പുകൾ എല്ലാം തന്നെ നിവർന്ന് വന്ന് കാലിലുള്ള വേദനയെല്ലാം മാറുകയും ചെയ്യും.

https://youtu.be/0_Hot4YSysQ

ഈയൊരു പാക്ക് തയ്യാറാക്കിയെടുക്കുവാൻ എടുത്തിരിക്കുന്നത് എള്ള് ആണ്. വെള്ള നിറത്തിലുള്ള എള്ളാണ് ആവശ്യമായ വരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അധികമായി കണ്ടുവരുന്നത് അധികനേരം നമ്മൾ നിൽക്കുന്നതുകൊണ്ട്. തോട്ടം ഇല്ലാതാകുമ്പോഴാണ് ഞരമ്പുകൾ ചുരുണ്ട് വരുന്നത്. പിന്നീട് അത് വേദനയായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ടീസ്പൂൺ ഓളം വെള്ള എല്ലിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാല് ചേർക്കാം.

ഇനി ഇത് രണ്ടും ഒന്ന് നല്ലപോലെ ഒന്ന് കുതിർത്തി എടുക്കാം. കുതിർന്നു വന്നതിനുശേഷം ഇതൊന്നു അരച്ചെടുക്കാം. അല്പം ഒരു തഴുത്തരിപ്പ് പോലെ ആയിരിക്കും അരച്ചെടുക്കുമ്പോൾ നിങ്ങൾക്ക് കിട്ടുക. ഇനി ഈ ഒരു പാക്ക് ഉപയോഗിച്ച് ആരംഭിച്ച ഭാഗങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *