കഫം തിങ്ങി കൂടി ശ്വാസം വലിക്കുവാൻ പ്രയാസമുണ്ടോ… എങ്കിൽ ഇങ്ങനെ ചെയൂ കെട്ടിക്കിടക്കുന്ന കഫത്തെ നീക്കം ചെയ്യാം.

പലരും ഏറെ പ്രയാസകരമായി ബുദ്ധിമുട്ടുന്ന ഒരു അസുഖം തന്നെയാണ് കഫക്കെട്ട്. ഈ ഒരു അസുഖം പിടിപെട്ടാൽ ഇത് മാറുവാൻ ഏറെ കാലങ്ങൾ ആകുന്നു. കഫക്കെട്ട് എന്ന് പറയുന്നത് നമ്മുടെ ശ്വാസകോശത്തിൽ ശ്വാസ നാളികകളിൽ ഒക്കെ ഉണ്ടാകുന്ന അസ്വസ്ഥതയെയും ബുദ്ധിമുട്ടിനെയും ഒക്കെ ഉണ്ടാകുന്ന  അസ്വസ്ഥതയും ബുദ്ധിമുട്ടിനെയും വിശേഷിപ്പിക്കുന്ന ഓനാണ് കഫക്കെട്ട്.

   

കൊച്ചു കുട്ടികൾക്ക് കഫം തൊപ്പി കളയുവാൻ അറിയാത്തതുകൊണ്ട് തന്നെ കുറുകുറുപ്പായിട്ടാണ് അവരിൽ ഇത് കണ്ടുവരുന്നത്. കഫം ധാരാളമായി അടിഞ്ഞ കൂടുമ്പോൾ ശ്വാസംമുട്ട്, ശ്വാസം എടുക്കുമ്പോൾ വിസിൽ അടിക്കുന്ന പോലെയുള്ള ഒരു ശബ്ദം ഉണ്ടാവുക, മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കഫം മഞ്ഞ ത്തിലാണ് പുറത്തേക്ക് പോകുന്നത് എങ്കിൽ അതിൽ ധാരാളമായി ഇൻഫെക്ഷൻ പിടിപ്പെട്ടു എന്നതിന്റെ  സൂചനയാണ്.

ഡബ്ലിയുബിസി കൗണ്ട് കൂടുന്നത് കൊണ്ട് അല്ലെങ്കിൽ പഴത്തിന്റെ അംശം കൂടുതൽ ഉള്ളതുകൊണ്ട് അത് മഞ്ഞ നിറത്തിൽ ആവുകയും മഞ്ഞനിറത്തിലുള്ള കഫക്കെട്ട് ഒരു സൂചനയായിട്ടും കാണുന്നു. എന്തുകൊണ്ട് ഈ കഫക്കെട്ട് ഉണ്ടാകുന്നു. കഫകെട്ട് ഉണ്ടാക്കുവാൻ അനേകം കാരണമാണ് ഉള്ളത്. പ്രധാന കാരണം എന്ന് പറയുന്നത് പലതരത്തിലുള്ള അലർജിയാണ്. നമ്മൾ ശ്വസിക്കുന്ന പുകപടലങ്ങൾ കൊണ്ടായിരിക്കാം, ചിലർക്ക് പൊട്ടിച്ചിരിക്കുമ്പോൾ പോലും കഫക്കെട്ട് കാണുന്നു.

അതുപോലെ ചില കുട്ടികൾ കരഞ്ഞു കഴിയുമ്പോഴേക്കും ശ്വാസംമുട്ടൽ ഉണ്ടാകുന്നു. തഅപ്പോൾ ഈ കഫക്കെട്ടനെ എങ്ങനെ നമുക്ക് തരണം ചെയ്യാൻ ആകുമെന്ന് നോക്കാം. ഏറ്റവും പ്രധാനം പുക, തണുപ്പ്,  തണുത്ത  ഭക്ഷണ വസ്തുക്കൾ, കാറ്റടിച്ചുള്ള യാത്ര, പുകവലി തുടങ്ങിയ നിങ്ങൾ കൊണ്ടാണ് കഫക്കെട്ട് സാധാരണ രീതിയിൽ ആളുകൾക്ക് കൂടുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *