Many Evils Will Come In The Family : വീട് എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഒരു ആയുസ്സിന്റെ സമ്പാദ്യം അല്ലെങ്കിൽ ആ വ്യക്തിയുടെ ഒരു ആയുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ അദ്ദേഹം സ്വപ്നം കാണുന്നത് അദ്ദേഹത്തിന്റെ ഭവനത്തിന് വേണ്ടിയാണ്. കഷ്ടപ്പാടും എല്ലാം ബുദ്ധിമുട്ടുകളും കഴിഞ്ഞ് വന്ന് കയറുമ്പോൾ വിശ്രമിക്കുവാനും മനസ്സമാധാനത്തിനു കൂടി തലചായ്ക്കുവാൻ ഒരു ഇടം. അതാണ് വീട് എന്നതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ വീടിന്റെ പ്രധാന വാതിൽ എന്ന് പറയുന്നത്. പ്രധാന വാതിൽ ഒരു കുടുംബത്തിന്റെ പ്രവേശന കവാടം എന്നതിനേക്കാൾ ഉപരി ആ വീട്ടിലേക്ക് എല്ലാ ഊർജ്ജത്തെയും ആ വീട്ടിലേക്ക് അല്ലെങ്കിൽ അവിടെയുള്ള വ്യക്തികളുടെ ഐശ്വര്യത്തിന് ആവശ്യമായിട്ടുള്ള എല്ലാ അനുകൂല തരംഗങ്ങളെയും വാങ്ങുന്ന അല്ലെങ്കിൽ വരവേൽക്കുന്ന ഒരു ഇടം കൂടിയാണ്.
ഈ ഒരു വീടിന്റെ ഏറ്റവും ഹൃദയ ഭാഗമാണ് അല്ലെങ്കിൽ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അവരുടെ പ്രധാന വാതിൽ അല്ലെങ്കിൽ പ്രധാന കവാടം എന്ന് പറയുന്നത്. നമ്മുടെ വീടിന്റെ പ്രധാന വാതിലിന് നേരെ യാതൊരു കാരണവശാലും നേരെ വരാൻ സാധിക്കാത്ത വസ്തുക്കൾ ഉണ്ട്. എന്തൊക്കെയാണ് പ്രധാന വാതിലിന്റെ നേരെ വന്നു കഴിഞ്ഞാൽ നമ്മുടെ വീടിനും കുടുംബാംഗങ്ങൾക്കും ഏറെ ദോഷമായി വരുന്നത്. നമ്മളെ ഒരുപാട് അപകടങ്ങളിലേക്ക് തള്ളി വിടുന്ന വാസ്തുപരമായി അനേകം ദോഷകരമായ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
വീടിന്റെ പ്രധാന വാതിലിന്റെ നേരെ വാതിലിൽ മറച്ചുകൊണ്ട് അല്ലെങ്കിൽ അവിടെയുള്ള വായു സഞ്ചാരം മനസ്സുകൊണ്ട് നിൽക്കുന്ന വട വൃഷങ്ങളെയാണ് പറയുന്നത്. കിഴക്കോട്ട് ദർശനമുള്ള വീടാണ് എന്നുണ്ടെങ്കിൽ ഒരു ഭാഗത്തും മരങ്ങൾ വരുന്നതിനോ അല്ലെങ്കിൽ ആയുള്ള ഭാഗം ഒഴിച്ച് മരങ്ങൾ വരുന്നതോ കുഴപ്പമില്ല എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories