തീപ്പെട്ടി ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നവരാണോ നിങ്ങൾ… എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം. | Of Course You Should Know This.

Of Course You Should Know This : നമ്മുടെ എല്ലാവരുടെയും വീടുകളിൽ നിർബന്ധമായും മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യമാണ് നിലവിളക്ക് തെളിയിക്കുന്നത്. നിലവിളിക്ക് തെളിയിക്കുമ്പോൾ ലക്ഷ്മി സാന്നിധ്യം നമ്മുടെ വീട്ടിൽ വന്ന് നിറയുന്നു ലക്ഷ്മിദേവിയെ എതിരേല്കുവാന്‍ വേണ്ടിയിട്ടാണ് ഓരോ ദിവസവും സന്ധ്യയ്ക്ക് ആദ്യത്യാ ഭഗവാൻ നിറയുന്ന നേരത്ത് നാം ഓരോരുത്തരും വീടുകളിൽ നിലവിളക്ക് കത്തിക്കുന്നത്. ലക്ഷ്മി സാന്നിധ്യം ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ യാതൊരു കാരണവശാലും കഷ്ടപ്പാടുകൾ അനുഭവപ്പെടേണ്ടതായി വരികയില്ല.

   

അതുകൊണ്ടുതന്നെയാണ് നിലവിളക്ക് രണ്ടുനേരവും കത്തിക്കുന്നതും. നിലവിളക്ക് കഴുകി ശുദ്ധിയാക്കി ഏറ്റവും നല്ല പവിത്രതയോടെ കൂടി വേണം ദിവസവും നിലവിളക്ക് കത്തിക്കുവാൻ. മിക്ക പലരും ചെയ്ത് വരുന്ന ഒരു തെറ്റാണ് നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ തീപ്പെട്ടിയും അതുപോലെ തന്നെ കത്തിച്ച കൊള്ളിയും പൂജാമുറിയിൽ വയ്ക്കുന്നത്. ഇത് വലിയൊരു രീതിയിൽ തന്നെ ഒരുപാട് പ്രതിസന്ധികൾ നേരിടുന്ന ഒരു കാര്യമാണ്.

ഒരുപക്ഷേ നിങ്ങൾ അറിയാതെ ആയിരിക്കാം ഈ ഒരു കാര്യം ചെയ്യുന്നത്. എങ്കിലും അവിടെ ഈശ്വര കടാക്ഷം നഷ്ടപ്പെടുകയാണ്. വളരെ അധികം നെഗറ്റീവ് എനർജി കൊണ്ടുവരുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ട ഒരു വസ്തുവാണ് പ്രിയപ്പെട്ടി. നിലവിളക്ക് കൊലുത്തിയതിനു ശേഷം തീപ്പെട്ടി പലരും ചെയുന്നത് പീഡനത്തിന് പുറത്ത് അല്ലെങ്കിൽ പൂജാമുറിയുടെ ഒരു മൂലയ്ക്ക് വെക്കുന്നു.

രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നിലവിളക്ക് തെളിയിച്ച അതേപടി വിളക്കിന്റെ അറ്റത്ത് വെക്കുന്നു. ഊർജ്ജമാണ് ഈ ഒരു കാരണത്താൽ ഉണ്ടാകുന്നത്. ലക്ഷ്മി ദേവിയെ ആണ് നമ്മൾ നിലവിളിക്കിനെ ഉപമിക്കുന്നത്. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും തീപ്പെട്ടി കൊള്ളിയോ പൂജാമുറിയിൽ വയ്ക്കരുത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *