Eliminates Knee Pain : എല്ല് തേമാനം കാരണം വന്നു ചേരുന്ന മുട്ട വേദന എങ്ങനെ വീട്ടിലിരുന്ന് കൊണ്ട് കുറയ്ക്കാം. എന്തെല്ലാം വ്യായാമങ്ങൾ മുട്ടുവേദന വരാതിരിക്കുവാനും കുറയുവാനും സാദിക്കുക എന്ന് നോക്കാം. മുട്ട് വേദന ഓപ്പറേഷൻ ഇല്ലാതെ പെയിൻ കില്ലർ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്നതാണ്. മുട്ടുവേദനയുടെ പ്രധാന പ്രയാസത്തിന്റെ കാരണം എന്നു പറയുന്നത് മുട്ടിന്റെ ചുറ്റുമുള്ള കടുത്ത വേദനയാണ്. നിലത്ത് വീണ ഒരു സാധനം കാൽമുട്ട് മടക്കിയിട്ട് ഒന്ന് എടുക്കുവാൻ സാധിക്കുകയില്ല.
ഇരുന്ന് ഒന്ന് എഴുന്നേൽക്കാൻ കഴിയില്ല. ഇത്തരത്തിൽ ഒരുപാട് പ്രതിസന്ധികൾ തന്നെയാണ് മട്ട് തേമാനം ഉള്ളവർ നേരിടേണ്ടതായി വരുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് സാധാരണയായി മുട്ടുവേദനയ്ക്ക് കണ്ടുവരുന്നത്. മുട്ടുവേദന അതുപോലെ തന്നെ എങ്ങനെയാണ് നിങ്ങളുടെ ശരീരത്തിൽ കടന്നു എത്തുന്നത് എന്ന് നോക്കാം. സന്ധിയിലെ എല്ലിന്റെ അവസാന ഭാഗത്തുള്ള കാർട്ടിലേജ് എന്ന് പറഞ്ഞിട്ടുള്ള ഒരു ഭാഗം ഉണ്ട്.
ഈ ഭാഗം തെയുകയും മുട്ടുകൾ തമ്മിലുള്ള അകലം കുറയുകയും അവ കൂട്ടിമുട്ടുകയും ചെയ്യുന്നു. അത് കാരണമാണ് എല്ലുകളിൽ ഉഗ്രമായ വേദനയും എല്ല് തേയ്മാനവും ഉണ്ടാകുന്നത്. അതുപോലെ തന്നെ ഭക്ഷണത്തിൽ പരമാവധി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇലക്കറികൾ അതുപോലെതന്നെ ധാരാളം വെള്ളം കുടിക്കുക. കൂടാതെ വൈറ്റമിൻ സി അടങ്ങിയ ഫ്രൂട്സ് ധാരാളമായി കഴിക്കുക.
അതുപോലെതന്നെ ഒഴിവാക്കേണ്ടതായ ചില ഭക്ഷണങ്ങൾ ഉണ്ട്. ജങ് ഫുഡ് എന്നിങ്ങനെ. ഇത്തരത്തിലുള്ള ഭക്ഷണ ക്രമീകരണങ്ങൾ ചെയ്യുകയാണെങ്കിൽ അമിതമായ രീതിയിൽ വണ്ണം വയ്ക്കാതിരിക്കുകയും മുട്ടുവേദനക്ക് ശമനം ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ കൂടുതൽ വ്യക്തമായി അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam