Prevents Acne Breakouts : ഒട്ടുമിക്ക ആളുകളുടെ മുഖത്തും മുഖക്കുരു കാണപ്പെടുന്നു. മുഖക്കുരു എന്ന് പറയുന്നത് ഒട്ടുമിക്ക എല്ലാവരിലും കാണപ്പെടുന്ന ഒരു അസുഖമാണ്. ഏകദേശം 85 മുതൽ 90% ആളുകളിലും കാണപ്പെടുന്നു. പലപ്പോഴും ചെറുപ്പ കാലഘട്ടത്തിൽ തുടങ്ങുന്ന മുഖക്കുരു 30 വയസുകളിലും അല്ലെങ്കിൽ 40 വയസ്സുവരെയും തുടർന്ന് പോകാവുന്നതാണ്. ഭക്ഷണ രീതിയും മുഖക്കുരുവും തമ്മിൽ ബന്ധമുണ്ട്. ഓയിൽ പ്രശ്നങ്ങൾ അമൃതമായി കഴിക്കുമ്പോൾ മുഖത്ത് ധാരാളം കുരുക്കൽ ഉണ്ടാക്കുന്നു.
രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂട്ടുന്ന തരത്തിലുള്ള പ്രശ്നങ്ങൾ കഴിക്കുന്നത് കൊണ്ടാണ് മുഖക്കുരു കൂടുതലായി ഉണ്ടാക്കുന്നത്. മുഖക്കുരു ഉള്ള ആളുകള്‍ ഒഴിവാക്കേണ്ടതായ ഭക്ഷണങ്ങൾ എന്ന് പറയുന്നത് ഇവയാണ്. വൈബ്രേഡ്, വെള്ള അരി, ബിസ്ക്കറ്റ്, കുക്കീസ് ഉരുളക്കിഴങ്ങ് ഒക്കെയാണ് ഷുഗർ ലെവൽ കൂടുതൽ കൂടുവാൻ കാരണമാകുന്നത്. അതുപോലെതന്നെ മേക്കപ്പ് ഇട്ടു കഴിഞ്ഞാൽ മുഖക്കുരു കൂടും എന്നാണ് സാധാരണ എല്ലാവരും പറയുന്നത്.
എല്ലാത്തരത്തിലുള്ള മേക്കപ്പ് ഉപയോഗിക്കുമ്പോൾ മുഖക്കുരു കൂട്ടണം എന്നില്ല. ചില രീതിയിൽ അതായത് ഓയിൽ രീതിയിലുള്ള മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ചാൽ മാത്രമാണ് മുഖക്കുരു കൂടുന്നത്. മുഖക്കുരു ഒരു കാരണവശാലും ഞെക്കി പൊട്ടിക്കരുത്. എങ്ങനെ കുരുക്കൾ പൊട്ടിക്കുമ്പോൾ മുഖത്ത് കറുത്ത ഡോട്ട്സ് ധാരാളമായി വരുന്നു.
മുഖക്കുരു വരുമ്പോൾ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ നിങ്ങൾ ചികിത്സ എങ്കിൽ മുഖത്ത് ധാരാളം കുരുക്കളും കലകളും ഉണ്ടാക്കുന്നു. ഭാവിയിൽ പ്രശ്നം മുഖം വികൃതമായി മാറുവാനുള്ള സാധ്യത ഉണ്ടാകും. മുഖക്കുരു ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam