Mango Pieces Inside The Puttu Kutti : ഇന് നിങ്ങളുമായി പങ്കുവെക്കുന്നത് ഇതുവരെ ആരും തന്നെ കാണാത്തതും കേൾക്കാത്തതുമായ ഒരു കിടിലൻ ടിപ്പാണ്. ഈ ഒരു ടിപ്പ് ചെയ്തെടുക്കാൻ ആയിട്ട് പച്ചമാങ്ങ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുക്കുക. തോലോട് കൂടി വേണം മാങ്ങ അരിയുവാൻ. ഇനി നമുക്ക് ഇതിൽ ചേർക്കേണ്ടത് അൽപ്പം ഉപ്പാണ്. ഉപ്പ് ചേർത്തതിനുശേഷം കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കാം.
ഇങ്ങനെ ചെയ്തതിനുശേഷം പുട്ടുകുറ്റിയുടെ ഉള്ളിലേക്ക് ഉപ്പുതുരുമ്പി വെച്ച മാങ്ങ കഷണങ്ങൾ എല്ലാം ഇട്ടുകൊടുക്കാം. ഈയൊരു സംഭവം ചെയ്യുമ്പോൾ പുട്ടുകുറ്റിയിൽ വെള്ളം നന്നായി തിളച്ചു മറിയുന്ന പുട്ട്കുറ്റിയിലേക്ക് ഇറക്കി വയ്ക്കുകയാണ്. തയ്യാറാക്കി എടുക്കുന്ന വിഭവം എന്ന് പറയുന്നത് നല്ല ടേസ്റ്റ് ആയിട്ടുള്ള ഇൻസ്റ്റന്റ് ആയ ഒരു അച്ചാറാണ്.
പുട്ട്കുബത്തിൽ വച്ച് ഈ ആവി കേറ്റി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം. ശേഷം അച്ചാറിന് ആവശ്യമായുള്ള ഇൻഗ്രീഡിയൻസ് അതായത് മുളകുപൊടി ഒരു സ്പൂൺ ആവശ്യത്തിന് കറിവേപ്പില എന്നിവ പുഴുങ്ങിയെടുത്ത മാങ്ങയിൽ ചേർത്തു കൊടുക്കാം. ഇനി ചേർക്കേണ്ടത് ഉലുവ വറുത്ത പൊടിച്ചത് ഒരു മുക്കാൽ ടീസ്പൂൺ കൂടി ചേർക്കാം. ഇനി നമുക്ക് കായം പൊടി ഒരു അര ടീസ്പൂൺ ഓളം ചേർക്കാം.
ഇനി വേണ്ടത് ഇതിലേക്ക് വിനഗർ ആണ്. രണ്ട് ടേബിൾ സ്പൂൺ ഓളം ചേർക്കാം. എന്നിട്ട് കൈ വെച്ചിട്ട് നന്നായി തിരുമ്പി എടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി തിരുമ്മി കൊടുക്കാം. ഇത്രയുളൂ നല്ല ഉഗ്രൻ റെസ്റ്റോട് കൂടിയുള്ള അച്ഛാർ തയ്യാറായി. ഈയൊരു ടിപ്പ് പ്രകാരം അച്ചാർ തയ്യാറാക്കി നോക്കൂ. ടൈപ്പ് കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Grandmother Tips