Rava Uppumaav : വളരെ എളുപ്പത്തിലും വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പലഹാരത്തിന്റെ റെസിപ്പിയുമായാണ് ഇന്ന് എത്തുന്നത്. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ് ഇത്. റവ കൊണ്ട് എങ്ങനെ കൊണ്ട് ഉപ്പുമാവ് തയ്യാറാക്കി ഉണ്ടാക്കാം എന്ന് നോക്കാം. ഉപ്പുമാവ് തയ്യാറാക്കാനായി ഒരു ഗ്ലാസ് റവ എടുക്കുക. ഉപ്പുമാവിനെ ആവശ്യമായി വരുന്ന ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് എന്ന് നോക്കാം.
പച്ചമുളക്, ഇഞ്ചി, സബോള, കടുക്, കറിവേപ്പില എന്നിവയാണ്. ഒരു ഗ്ലാസ് റവയിലേക്ക് ഒന്നര കപ്പ് വെള്ളവും അര കപ്പ് പശു പാലാണ് ചേർക്കേണ്ടത്. ഇനി ഇതിലേക്ക് ഒരു പിജ് മഞ്ഞൾ പൊടിയുകൂടി ചേർത്ത് ഇതൊന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം പാൻ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം ഓയിൽ ഒഴിക്കാവുന്നതാണ്.
അര ടീസ്പൂൺ കടുക് പൊട്ടിച്ച് എടുക്കാം. രണ്ട് ടേബിൾ സ്പൂൺ ഉഴുന്ന് ഇഞ്ചി, സബോള, പച്ചമുളക് എന്നിവചേർത്ത് വാട്ടിയെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് പൊടി ചേർത്തു കൊടുക്കാവുന്നതാണ്. റവ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു ടേബിൾസ്പൂൺ നാളികേരം കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്.
ശേഷം ഇതിലേക്ക് നമ്മൾ നേരത്തെ തിളപ്പിച്ച് വെച്ച പാല് അയച്ചുകൊടുത്ത് ഉപ്പുമാവ് തയ്യാറാക്കാവുന്നതാണ്. ഉപ്പുമാവിൽ പാൽ ചേർക്കുന്നത് കൊണ്ട് തന്നെ അപാര സ്യാദ് ആയിരിക്കും. നല്ല ആയിട്ടുള്ള ഒരു കിടിലൻ ഉപ്പുമാവ് തന്നെയാണ് ഇത്. പ്രകാരം നിങ്ങൾ തയ്യാറാക്കി നോക്കൂ. ഇവനായി താഴെ നിലനിൽക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Mia kitchen