ഈയൊരു ഇലയുടെ പേര് നിങ്ങൾക്ക് അറിയാമോ… എങ്കിൽ കമന്റ് ചെയ്യൂ!! അനേകം അസുഖങ്ങൾക്കുള്ള ഒറ്റമൂലിയെക്കുറിച്ച് അറിയാതെ പോവല്ലേ. | Do You Know The Name Of This Leaf.

Do You Know The Name Of This Leaf : മുരിങ്ങ അത്ഭുത മരം അല്ലെങ്കിൽ മിറാക്കിൾട്രീ എന്ന പേരിലാണ് അറിയപ്പെടുന്നത്. രോഗങ്ങൾ മാറ്റുവാനുള്ള ശേഷി ഉള്ളതുകൊണ്ട് തന്നെയാണ് ഈ പേര് വീണതും. വീട്ടിൽ ഒരു മുരിങ്ങ ഉള്ളവരും നേടുവാൻ ആഗ്രഹിക്കുന്നവരും ഇത് അറിഞ്ഞിരിക്കണം. പാലിൽ ഉള്ളതിനേക്കാൾ നാലു മടങ്ങ് കാൽസ്യമാണ് മുരിങ്ങയുടെ ഇലയിൽ അടങ്ങിയിരിക്കുന്നത്.

   

ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഈ ഒരു മുരിങ്ങയില നിങ്ങൾ കഴിക്കുകയാണെങ്കിൽ അത് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഉണ്ടാവുക. മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ് വിശേഷിപ്പിക്കുന്നത്. ആയുർവേദ വിധിപ്രകാരം മുരിങ്ങ 300 ഓളം രോഗങ്ങളെ ചെറുക്കുവാൻ പ്രാപ്തരാണ്. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവെക്കുന്നു.

നാട്ടുവൈദ്യുതയിൽ തടി തൂറാൻ ഇലകൾ വിത്തുകൾ പൂക്കൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഇവ ചരമദിനം മുടിക്കും എല്ലാം ഒരുപോലെ നല്ലതാണ്. മുരിങ്ങയുടെ ഇലയിലുള്ള വൈറ്റമിൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് മുരിങ്ങയില വലിയൊരു അനുഗ്രഹമാണ്.

മുലപ്പാൽ കുറഞ്ഞാൽ തേങ്ങാപ്പാൽ ചേർത്ത കഞ്ഞിയിൽ മുരിങ്ങയില ചേർത്ത് കഴിച്ചാൽ മുലപ്പാൽ ഇല്ലാത്ത അവസ്ഥയിൽനിന്ന് മാറ്റം ഉണ്ടാകും. ഔഷധഗുണമേറിയ ഭക്ഷണം അമ്മ കഴിക്കുന്നത് ശിശുവിന്റെ വളർച്ചയെ ഏറെ സഹായിക്കുന്നു. മുരിങ്ങയില അര ചേട്ടാ കടുത്ത തലവേദന മാറും അതുപോലെതന്നെ മുഖക്കുരു ചൊറിച്ചിൽ അലർജി ഇവന്മാറുവാനും മുരിങ്ങയുടെ ഇല അരച്ചിട്ടാൽ മതി. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *