വെറും ഒരു കപ്പ് ചോറ് കൊണ്ട് ഒരു പ്ലേറ്റ് നിറയെ തയ്യാറാക്കാം…

വെറും ഒരു കപ്പ് ചോറ് കൊണ്ട് നല്ല ടേസ്റ്റി ആയുള്ള ചായക്കടി തയ്യാറാക്കാം. എങ്ങനെയാണ് ഇത്രയും സ്വാദുള്ള ഈ ഒരു കടി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് 250 എംഎൽന്റെ കപ്പിൽ ചോറ് ഇട്ടു കൊടുത്താൽ ഇനി ഇതിലേക്ക് ആവശ്യമായുള്ള പച്ച മുളകും കൂടി ചേർത്ത് ഓളം വരുന്ന ഉപ്പും വിതറി കൊടുത്ത് ഒരു അര ടീസ്പൂൺ നല്ല ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് അരച്ച് എടുക്കാം.

   

ഇനി നിങ്ങൾക്ക് അരക്കുവാൻ അല്പം കൂടിയും ആവശ്യമായി വരുകയാണ് എങ്കിൽ വെള്ളം ചേർക്കാവുന്നതാണ്. അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം ഇതിലേക്ക് ഒരു ചെറിയ സവാള കഷ്ടങ്ങൾ ആക്കി നുറുക്കിയെടുത്തത് ചേർക്കാം. ഇതിലേക്ക് രണ്ട് തണ്ട് കറിവേപ്പില ചേർത്തുകൊടുത്ത ഒരു കപ്പ് അരിപ്പൊടിയും കൂടിയും ചേർത്തു കൊടുക്കാം. വിഷം കൈകൊണ്ട് നന്നായി ഒന്ന് തിരുമ്പി കുറച്ച് എടുക്കാം.

ഉപ്പു കുറവ് ഉണ്ടെങ്കിൽ നിങ്ങൾക്ക് നീ പൊടി മിക്സ് ചെയ്യുന്നതിനേക്കാൾ മുമ്പ് തന്നെ ചേർക്കാവുന്നതാണ്. കുറച്ച് എടുത്തതിനുശേഷം രണ്ട് ടേബിൾസ്പൂൺ തൈരും കൂടെയും ചേർത്തു കൊടുക്കാം. ഏറു പലഹാരത്തിലേക്ക് നമ്മൾ അപ്പ സോഡയോ അങ്ങനെ ഒന്നും തന്നെ ചേർത്തു കൊടുക്കുന്നില്ല. ഹെൽത്തി ആയിട്ടുള്ള ഒരു സ്നാക്സ് തന്നെയാണ്.

അപ്പോൾ നമ്മുടെ വീടുകളിലെ ചോറൊക്കെ ബാക്കി വരികയാണെങ്കിൽ ഒന്ന് ചെയ്തു നോക്കാവുന്ന നല്ല ടേസ്റ്റ് ആയുള്ള ഒരു റെസിപ്പി ആയുള്ള ഒരു റസീപ്പിയാണ്. ഇനി നല്ല കുറച്ച് ഒരു ചെറിയ ഉരുളകളാക്കി പരത്തി എടുത്ത് തിളച്ചു കിടക്കുന്ന എണ്ണയിൽ ഇട്ടുകൊടുത്ത്‌ മൊരിയിച്ച് എടുക്കാവുന്നതാണ്. 5 മിനിറ്റ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു സ്നാക്സ് ആണ് ഇത്. ഒരു രീതിയിൽ നിങ്ങൾ തയ്യാറാക്കി നോക്കുക ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *