നാരങ്ങയും ഒലിവോയിലും ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ശരീരത്തിലെ വിഷം പുറന്തള്ളുവാനും ആരോഗ്യം മെച്ചപ്പെടുത്താനും വളരെ ഉത്തമമായ ഒന്നാണ് നാരങ്ങയും ഒലിവോയിലും ചേരുന്ന മിശ്രിതം. ഇത് കഴിക്കുന്നത് ഉന്മേഷം പ്രധാനം ചെയ്യുവാൻ വളരെയേറെ ഉത്തമമാണ്. വിറ്റാമിൻ സി പൊട്ടാസ്യം വിറ്റാമിൻ ബി സിക്സ് വിറ്റാമിൻ എ കോപ്പർ അയൺ സിംഗ് പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങ ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നുതന്നെയാണ്.
ഒലിവോയിലും എങ്ങനെ ചേർത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. രോഗങ്ങളെ തടയാൻ സഹായിക്കുന്ന ഒന്നാണ്. നാരങ്ങയും വെറുതെ ആരോഗ്യത്തിന് കാര്യത്തിലും മുന്നിൽ നിൽക്കുന്ന ഒരു ഫലം തന്നെയാണ്. രണ്ടും ചേർന്നാൽ രോഗത്തിന് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു കാര്യം തന്നെയാണ്. വിഷാംശങ്ങൾ അടഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
എന്നാൽ ഒലിവ് ഓയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡറ്റുകൾ ഇതിനെ തടയുന്നു. ധാരാളമായി ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് അതുകൊണ്ട് ദഹനം എളുപ്പം ആകുവാനും രക്തം യാക്കുവാനും ഇത് ഉത്തമമാണ്. എല്ലാദിവസവും രാവിലെ ഉണങ്ങിയത് കുടിക്കുന്നത് മലബന്ധം തടയാനും വളരെ നല്ലതാണ്.
ഇതൊരു നല്ല വേദനസംഹാരവും കൂടിയാണ്. ഒരു സ്പൂൺ വീതം എല്ലാ ദിവസവും കുടിക്കുന്നത് ജോയിന്റുകളിൽ ഉള്ള വേദന തടയുവാൻ സഹായിക്കുകയും ചെയ്യുന്നു. പിത്താശയത്തിലെ കല്ല് എന്ന അധികരിച്ചവരുന്ന ഒരു കാലമാണ് ഒഴിഞ്ഞ ഒഴിഞ്ഞ വയറിൽ ഒലിവെണ്ണയും നാരങ്ങയും ചേർത്ത് ഈ പാനീയം കുടിക്കുന്നത് കല്ലിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഒലിവ് ഓയിൽ ചെറുനാരങ്ങയും കൂടുതൽ ഗുണങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.