Mammut’s Birthday : മലയാളി മനസ്സുകളിൽ ഒത്തിരി സ്നേഹമുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമയിൽ മികച്ച നടന്മാർ തന്നെയാണ് ഇവർ രണ്ടുപേരും. ഇതുവരെ ഈ താരങ്ങളുടെ പകരക്കാരായി നിലനിൽക്കുവാൻ ആർക്കും തന്നെ സാധ്യമായിട്ടില്ല. അത്രയേറെയാണ് താരങ്ങളുടെ അഭിനയ മികവ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിനോട് അനുബന്ധിച്ച് അനേകം ആഘോഷങ്ങളാണ് താര കുടുംബത്തിൽ നിറവേറുന്നത്. നിരവധി ആരാധകരും സെലിബ്രിറ്റികളും ഇന്നലെ മുതൽ തന്നെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ പിറന്നാളിന് മോഹൻലാൽ പങ്കുവെച്ച പോസ്റ്റാണ്. താരം പങ്കുവെച്ച വീഡിയോയിൽ മോഹനൻലാൽ പറയുന്നത് ‘കർമ്മബന്ധങ്ങളെ കാൾ പലപ്പോഴും വലുതാണ് സുഹൃത്ത് ബന്ധം എന്നും നമുക്ക് തനിക്ക് സഹോദരനെ പോലെയല്ല മറിച്ച് സഹോദരൻ തന്നെയാണ് എന്നാണ് ലാലേട്ടൻ പറയുന്നത്.
‘ എത്രത്തോളം സൗഹൃദമാണ് ഇവർ രണ്ടുപേരും ഉള്ളത് എന്ന് തന്നെ സോഷ്യൽ മീഡിയയിൽ ലാലേട്ടന്റെ വീഡിയോയ്ക്ക് ശേഷം ആരാധകർക്ക് വ്യക്തമായി. അനേകം മികച്ച അഭിപ്രായങ്ങളാണ് ലാലേട്ടൻ പങ്കുവെച്ച വീഡിയോക്ക് ശേഷം കടന്നു വന്നു കൊണ്ടിരിക്കുന്നത്. നടൻ മോഹൻലാൽ പങ്കുവെച്ച വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇനിയും മമ്മൂട്ടിയുടെ നിരവധി മികച്ച കഥാപാത്ര വേഷത്തിൽ അനേകം സിനിമകൾ കടന്നുവരും എന്ന് സന്തോഷത്തിലാണ് ഓരോ മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. മലയാളിയുടെ ഹൃദയത്തിലേക്ക് ഏറെ ആഞ്ഞു തട്ടിയത് ഞങ്ങൾ സഹോദരന്മാരെ പോലെയല്ല സഹോദരൻ തന്നെയാണ് വാക്കുകൾ ആണ്. അദ്ദേഹം ആരാധകരാണ് മമ്മൂട്ടിക്ക് പിറന്നാൾ ദിന ആശംസകൾ ആയി കടന്നുവരുന്നത്.