മകൻ അമ്മയെ വെറുക്കാനുള്ള കാരണം കേട്ട് ഞെട്ടി കൗൺസിലർ…

എനിക്ക് എന്റെ അമ്മയെ ഇഷ്ടമല്ല. എന്റെ പപ്പാ അമ്മയെ ഡിവോഴ്സ് ചെയ്താൽ മാത്രമേ ഞാൻ ഇനി ആ വീട്ടിലേക്ക് സന്തോഷത്തോടുകൂടി പോവുകയുള്ളൂ. എന്റെ പപ്പ ഒരു പാവമാണ്. എന്റെ അമ്മ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കാനോ എന്റെ അമ്മ എന്റെ വസ്ത്രങ്ങൾ അലക്കിത്തരുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല. എനിക്ക് അവരോട് വല്ലാത്ത വെറുപ്പാണ്. അവരെ കാണുന്നത് തന്നെ എനിക്ക് ഇഷ്ടമല്ല എന്നെല്ലാം ഉള്ള അലന്റെ വാക്കുകൾ കേട്ടപ്പോൾ സ്കൂൾ കൗൺസിലറായ സ്നേഹ ടീച്ചറിൽ ഒരു ഞെട്ടലാണ് ഉണ്ടാക്കിയത്. എന്താണ് അതിനു കാരണം എന്ന് അവനോട് ചോദിച്ചപ്പോൾ അതുമാത്രം എന്നോട് ചോദിക്കരുത്.

   

പക്ഷേ എനിക്ക് അവരെ ഒരിക്കലും സ്നേഹിക്കാനായി സാധിക്കില്ല എന്നായിരുന്നു അലന്റെ മറുപടി. അവനിൽ നിന്ന് കൂടുതൽ ഒന്നും അറിയാൻ സാധിക്കില്ലെന്ന് മനസ്സിലായ സ്നേഹ ടീച്ചർ അവനെ ക്ലാസ് റൂമിലേക്ക് പറഞ്ഞയച്ചു. സ്റ്റാഫ് റൂമിലേക്ക് തിരിച്ചു ചെല്ലുമ്പോൾ അവന്റെ കാര്യങ്ങൾ അറിയാനുള്ള തിരക്കിലാണ് അവന്റെ ക്ലാസ് ടീച്ചർ ഇരിക്കുന്നത് എന്ന് സ്നേഹ ടീച്ചർക്ക് മനസ്സിലായി. അവരെ മാറ്റി നിർത്തിക്കൊണ്ട് സ്നേഹ ടീച്ചർ സംസാരിക്കാനായി തുടങ്ങി.

അലൻ വളരെ നന്നായി പഠിക്കുന്ന ഒരു മികച്ച വിദ്യാർത്ഥി തന്നെയായിരുന്നു. എന്നാൽ പിന്നീട് അവന് എന്താണ് സംഭവിച്ചത് എന്ന് അവർക്ക് അറിയില്ലായിരുന്നു. അവനെ എന്താണ് സംഭവിച്ചത് എന്ന് അറിയുന്നതിന് വേണ്ടിയിട്ടായിരുന്നു അവനെ കൗൺസിലിങ്ങിന് വിധേയനാക്കിയത്. അതുകൊണ്ട് തന്നെ ഇപ്പോഴും അവർക്ക് കാരണമൊന്നും മനസ്സിലായിട്ടില്ല. എന്നാലും ആ കുട്ടിയുടെ മനസ്സിൽ അവന്റെ അമ്മയോട് ഇതിനുമാത്രം ദേഷ്യം തോന്നാനായി എന്താണ് കാരണം എന്ന് അവനോട് തന്നെ ചോദിച്ചിട്ടും പറയുന്നില്ലല്ലോ.

അതുകൊണ്ടുതന്നെ അവന്റെ വീട്ടുകാരെ വിവരമറിയിക്കാനായി അവർ തീരുമാനിച്ചു. അങ്ങനെ അവന്റെ വീട്ടിലേക്ക് ഫോൺ ചെയ്യുകയും മാതാപിതാക്കളോട് പ്രത്യേകമായി അമ്മയോട് സ്കൂളിലേക്ക് വരാനായി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.