അമ്മേ ആ ഫെവി ക്വിക്ക് എവിടെയെന്ന് അടുക്കളയിലായിരുന്ന അമ്മയോട് അനു വിളിച്ചു ചോദിച്ചു. എന്തിനാ നിനക്ക് ഇപ്പോൾ പശ എന്ന് അമ്മ അവളോട് ചോദിച്ചു. അവളുടെ ചെരുപ്പ് ഒട്ടിക്കാൻ ആണെന്ന് അവൾ പറയുകയും ചെയ്തു. ഇപ്പോൾ എത്രാമത്തെ ചെരിപ്പാണ്. നീ എന്തിനാണ് ഇത്ര ഹീലുള്ള ചെരുപ്പ് വാങ്ങിക്കൂട്ടുന്നത് എന്ന് അമ്മ ചോദിച്ചു. ഇങ്ങനെ മുന്നോട്ടു പോയാൽ നിനക്ക് കിട്ടുന്ന ശമ്പളം ചെരുപ്പ് വാങ്ങാൻ മാത്രമേ തികയോ എന്നും അമ്മ കൂട്ടിച്ചേർത്തു.
അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി. എന്നെ പ്രസവിച്ചപ്പോൾ തന്നെ എനിക്ക് ഉയരം വയ്ക്കാനുള്ള മരുന്ന് കൂടി വാങ്ങിത്തരാം ആയിരുന്നില്ലേ. ഈ ഉയരമില്ലാത്ത ഞാൻ ഈ ചെരുപ്പില്ലാതെ എങ്ങനെയാണ് പുറത്തേക്കിറങ്ങുക. അവളുടെ ഉയരക്കുറവ് അവൾക്ക് വല്ലാത്ത അപമാനം ആയിരുന്നു. പറയത്തക്ക ഉയരക്കുറവൊന്നും ഇല്ലെങ്കിലും ഒരല്പം ഉയരത്തിന് കുറവ് അവൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവർ കളിയാക്കുമെന്ന് ഭയന്ന് അവളുടെ പഠനം തന്നെ പാതിക്ക് വെച്ച് നിർത്തേണ്ടതായി വന്നു.
അതിനു ശേഷം അവൾ തിരഞ്ഞെടുത്തതായിരുന്നു ഇപ്പോഴത്തെ ഈ നഴ്സിംഗ് ജോലി. എന്തൊക്കെ പറഞ്ഞാലും വീട്ടിലും നാട്ടിലും അവൾക്ക് നല്ല പേര് തന്നെയായിരുന്നു. അവൾ ജോലിക്ക് പോയിട്ട് തന്നെയാണ് അവളുടെ കുടുംബം മുന്നോട്ടു പോയിരുന്നത്. കഴിയുന്ന രീതിയിലെല്ലാം അവൾ എല്ലാവരെയും സഹായിക്കുമായിരുന്നു. അന്ന് ഹോസ്പിറ്റലിൽ ഒരു അപകടം പറ്റി വന്ന യുവാവിനെ പരിചരിക്കാൻ ആയി അവൾക്ക് കിട്ടിയിരുന്നു.
പരസഹായം കൂടാതെ അവനെ യാതൊരു കാര്യവും ചെയ്യാനായി സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ അയാളെ വാർഡിലേക്ക് മാറ്റിയപ്പോൾ അനുവായിരുന്നു പരിചരിച്ചിരുന്നത്. മുഖത്ത് അപകടം പറ്റിയ പാടുകൾ ഉണ്ടായിരുന്നുവെങ്കിലും രാജേഷിനെ അവൾക്ക് തിരിച്ചറിയാനായി സാധിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.