നമ്മളുടെ മക്കൾക്ക് ബാധിക്കുന്ന ഒരു ദോഷമാണ് ശനിദോഷം. ഓരോ അമ്മമാർക്കും ഇത് സഹിക്കാൻ കഴിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ശനി ജയന്തി ദിവസത്തിൽ ഇത്തരത്തിൽ ഒന്നു ചെയ്തു നോക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് സംഭവിക്കാനായി പോകുന്നത്. ഈ താന്ത്രിക വിദ്യാ ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ശനി ദോഷങ്ങളെല്ലാം മാറി പോവുകയും പുതുതായി ശനി ദോഷങ്ങൾ വരാതിരിക്കുകയും ചെയ്യും. അതിനായി നാം ആദ്യം തന്നെ ചില ശബ്ദങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കേണ്ടതാണ്.
അത് ഇങ്ങനെയാകുന്നു. ഓം പ്രം പ്രീം പ്രൊമ് സ മഹേശ്വരായ നമഹ എന്നിങ്ങനെ 108 പ്രാവശ്യം ജപിക്കേണ്ടത് ആകുന്നു. അതിനുശേഷം ശനീശ്വര സ്തോത്രം 108 തവണ ജപിക്കേണ്ടതാകുന്നു. ഇന്നേദിവസം പ്രത്യേകമായി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങേണ്ടതാണ്. അതോടൊപ്പം തന്നെ മാതാപിതാക്കളെ പ്രത്യേകം സന്തോഷിപ്പിക്കാൻ ശ്രമിക്കേണ്ടതാണ്. ഇന്നേദിവസം ചെടികൾ നട്ടുപിടിപ്പിക്കാനും ചെടികളെ സംരക്ഷിക്കാനും ശ്രമിക്കേണ്ട ദിവസമാകുന്നു. അതോടൊപ്പം തന്നെ പക്ഷികൾക്കും മൃഗങ്ങൾക്കും ആഹാരം നൽകുന്നതും നല്ലതുതന്നെയാണ്.
ഇന്നേദിവസം മറ്റുള്ളവർക്ക് അന്നദാനം നടത്തുന്നതു വഴി നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് ഉണ്ടാകാനായി പോകുന്നത്. കഴിവതും പാവപ്പെട്ടവർക്ക് പണം നൽകി സഹായിക്കുന്നതും വളരെ നല്ല കാര്യം തന്നെയാണ്. വിദ്യാർത്ഥികളെ സംബന്ധിച്ച് വിദ്യ വിജയത്തിനായി മറ്റുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ സമർപ്പിച്ച് അവർക്കായി പ്രാർത്ഥിക്കുന്നതും ഉത്തമം തന്നെയാണ്.
ഇതോടൊപ്പം തന്നെ ചെയ്യേണ്ട മറ്റൊരു കാര്യമാണ് നമുക്ക് ഏവർക്കും സുപരിചിതമായ എള്ള് തലേദിവസം തന്നെ വാങ്ങി ചെറുകിഴികളായി കെട്ടിവയ്ക്കുക എന്നത്. അത് പിറ്റേദിവസം എടുത്ത് മൂന്ന് പ്രാവശ്യം നമ്മുടെ തലയ്ക്കുഴിഞ്ഞ് വീടിന് പുറത്തുകൊണ്ടുവന്നു വെച്ച കത്തിക്കേണ്ടതാകുന്നു. ഇത് കത്തിക്കുമ്പോൾ പ്രത്യേകമായി എണ്ണയൊഴിച്ച് കത്തിക്കാൻ ശ്രദ്ധിക്കേണ്ടതാകുന്നു. കൂടാതെ മത്സ്യം സാധികൾ ഒഴിവാക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.