ഉറങ്ങാൻ പോകുന്നതിനു മുൻപ് ദയവായി നിങ്ങൾ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

നമ്മുടെ ജീവിതത്തിൽ വളരെയധികം ശുഭകാര്യങ്ങൾ നടക്കണമെങ്കിലും നമുക്ക് വളരെയധികം നല്ലതുതന്നെ സംഭവിക്കണമെങ്കിലും നാം ഉറങ്ങുന്നതിനു മുൻപ് ഈയൊരു ചെറിയ കാര്യം ചെയ്താൽ വളരെ ശുഭകരമായിരിക്കും. അതിനായി നമുക്ക് വലിയ ചിലവുകൾ ഒന്നും തന്നെയില്ല. ആദ്യമായി തന്നെ നാം ഉറങ്ങേണ്ട ദിശയ്ക്ക് വളരെയധികം പ്രാധാന്യം തന്നെയാണ് ഉള്ളത്. നമ്മൾ ഇത്തരത്തിൽ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത് എങ്കിൽ നമ്മുടെ ജീവിതത്തിൽ വളരെ വലിയ ഉയർച്ചകൾ ആയിരിക്കും ഉണ്ടായിരിക്കുക.

   

കൂടാതെ നമുക്ക് ഒരുപാട് അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും. നമ്മുടെ കിടപ്പുമുറി എപ്പോഴും കന്നിമൂലയിൽ ആയിരിക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഇത് ഏറെ ഉത്തമമായ ഒരു ഇടം തന്നെയാണ്. ഈയിടത്താണ് നാം കിടന്നുറങ്ങുന്നത് എങ്കിൽ നമ്മിലേക്ക് പോസിറ്റീവ് എനർജി അധികമായി വന്നു ചേരുകയും നമുക്ക് കൂടുതൽ ഉന്മേഷം ലഭ്യമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ നാം കിടന്നുറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട.

മറ്റൊരു കാര്യം കൂടിയുണ്ട്. കിടക്കുന്ന ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. നാം എപ്പോഴും തെക്കുഭാഗത്ത് തലവച്ച് കിടക്കുകയും വടക്കുഭാഗത്ത് കാലു വയ്ക്കുകയും വടക്കു ഭാഗത്ത് കാലു വയ്ക്കുന്നതും അതിശ്രേഷ്ടം തന്നെയാണ്. അതുപോലെ തന്നെ കിഴക്ക് ഭാഗത്ത് തല വയ്ക്കുന്നതും പടിഞ്ഞാറ് ഭാഗത്ത് കാലു വയ്ക്കുന്നതും ഉത്തമമാണ്. ഒരിക്കലും വടക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും തലവച്ച് കിടക്കാൻ പാടുള്ളതല്ല.

എപ്പോഴും നാം ഉണർന്നെഴുന്നേൽക്കുമ്പോൾ വലത്തോട്ട് തിരിഞ്ഞു വേണം എഴുന്നേൽക്കാൻ. ഇത് ഏറെ ശുഭകരമാണ്. നാം ഉറങ്ങാൻ പോകുന്നതിനു മുൻപായി ഒരു ചെറുനാരങ്ങ നമ്മുടെ തലയിണക്കടിയിൽ വയ്ക്കുകയാണ് എങ്കിൽ അത് ശുഭകരം തന്നെയാണ്. ഇത് അഞ്ചു ദിവസം വരെ വയ്ക്കുകയും അഞ്ചുദിവസത്തിനുശേഷം എടുത്ത് മുറിച്ച് ഉപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.