ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. നമുക്കേവർക്കും ഇഷ്ടപ്പെട്ട ഒരു ദേവൻ തന്നെയാണ് ശ്രീ കൃഷ്ണ ഭഗവാൻ. അതുകൊണ്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ശ്രീകൃഷ്ണ ഭഗവാന്റെ ഒരു ചിത്രമോ രൂപമോ ഉണ്ടായിരിക്കും. ഇത്തരത്തിൽ നിങ്ങൾ ശ്രീകൃഷ്ണ ഭഗവാന്റെ രൂപം വീട്ടിൽ സൂക്ഷിക്കുന്നവരാണ് എങ്കിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നല്ലേ. നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചുവേണം ഒരു ശ്രീകൃഷ്ണവിഗ്രഹം വയ്ക്കാൻ ആയിട്ട്.
അതുകൊണ്ട് തന്നെ നാം ശ്രീകൃഷ്ണ വിഗ്രഹം വീട്ടിൽ വയ്ക്കുമ്പോൾ ഭഗവാന്റെ ചിത്രത്തിന് മുൻപായി വിളക്ക് തെളിയിക്കേണ്ടതാണ്. ഇത് വളരെ ഉത്തമമായ ഒരു കാര്യം തന്നെയാണ്. കൂടാതെ ഭഗവാന്റെ വിഗ്രഹം അല്ലെങ്കിൽ ചിത്രം വയ്ക്കുന്നതിന്റെ ദിശയ്ക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഉറപ്പായും നിങ്ങൾ വടക്കുകിഴക്ക് ദിശയിൽ മാത്രം ശ്രീകൃഷ്ണവിഗ്രഹം വയ്ക്കുന്നത് ഏറ്റവും ഉത്തമമായിരിക്കും.
കൂടാതെ നിങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ ദർശനം വയ്ക്കുന്നത് ഏറ്റവും ഉചിതമായ ഒരു കാര്യമാണ്. എന്നാൽ തെക്കോട്ട് ഒരിക്കലും ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ മുഖം വരാൻ പാടുള്ളതല്ല. അതായത് ദർശനം വരാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. കൂടാതെ വടക്കോട്ടും ദർശനം പാടില്ല എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. എന്നാൽ നിങ്ങൾ ശ്രീകൃഷ്ണ വിഗ്രഹം സൂക്ഷിക്കുന്നത് ബാത്റൂമിന്റെയോ ബെഡ്റൂമിന്റെയും.
ചുവരിൽ അടുത്താകാൻ പാടുള്ളതല്ല. ഈ ഭിത്തിക്കടുത്ത് ഇത് സൂക്ഷിക്കുന്നത് ഏറ്റവും തെറ്റായ ഒരു കാര്യം തന്നെയാണ്. നാം നമ്മുടെ വീട്ടിൽ ശ്രീ കൃഷ്ണവിഗ്രഹം വയ്ക്കുമ്പോൾ നമ്മുടെ മുഖത്തിന് അഭിമുഖമായി നിൽക്കുന്ന രീതിയിൽ ഉയരത്തിൽ വേണം വയ്ക്കാൻ ആയിട്ട്. കൂടാതെ ഒരിക്കലും ശ്രീകൃഷ്ണ വിഗ്രഹം അല്ലെങ്കിൽ ഫോട്ടോ വെറും തറയിൽ വെക്കാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.