നമുക്കിടയിൽ ഹനുമാൻ ഭക്തരായ ഒട്ടനേകം വ്യക്തികളുണ്ട്. ഹനുമാൻ സ്വാമി ഏറ്റവും സ്നേഹനിധിയായ ഒരു ഭഗവാൻ തന്നെയാണ്. നിങ്ങളുടെ മനസ്സിൽ ഏതൊരു വിഷമം ഉണ്ടെങ്കിലും ഹനുമാൻ സ്വാമിയോട് ആ വിഷമം പങ്കുവെച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ ഹനുമാൻ സ്വാമി അതിനെ പരിഹാരം കാണുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ നിരവധി ദുഃഖങ്ങളെല്ലാം സ്വാമി നീക്കി നൽകുന്നതായിരിക്കും.
നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ആശ്വാസം പകരാനായി ഹനുമാൻ സ്വാമിക്ക് കഴിയും. കൂടാതെ നിങ്ങളുടെ ജീവിതത്തിലും മനസ്സിലും സന്തോഷം നിറയ്ക്കാനും ജീവിതത്തിൽ സമാധാനം നൽകാനും സ്വാമി സന്നദ്ധനാണ്. നിങ്ങളുടെ മനസ്സിൽ ദുഃഖ ദുരിതങ്ങൾ എല്ലാം ഉണ്ടെങ്കിൽ സ്വാമിയോട് നിങ്ങൾ ഇത്തരത്തിൽ പ്രാർത്ഥിക്കുകയാണെങ്കിൽ അല്ലെങ്കിൽ ഈ മന്ത്രം ജബിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ വ്യത്യാസം ഉണ്ടായിരിക്കും.
ആ മന്ത്രം നിങ്ങൾ ജഭിക്കുന്നതിന് മുൻപായി നിങ്ങളുടെ മനസ്സ് ഏകാഗ്രമാക്കി വച്ചുകൊണ്ട് നിങ്ങളുടെ ദുഃഖങ്ങൾ സ്വാമിയോട് പങ്കുവെച്ചുകൊണ്ട് ഈ മന്ത്രം നിങ്ങൾക്ക് കഴിയുന്ന സമയങ്ങളിൽ കഴിയുന്ന ദിവസങ്ങളിൽ എല്ലാം കഴിയുന്ന തവണകളായി ചൊല്ലുകയാണെങ്കിൽ അവയ്ക്ക് ഉടൻതന്നെ പരിഹാരം ഉണ്ടായിരിക്കും. മന്ത്രം ഇങ്ങനെയാണ്. ഓം ശ്രീ വജ്ര ദേഹായ രാമ ഭക്തയാ വായു പുത്രാ നമോസ്തുതേ എന്നാകുന്നു. ഈ മന്ത്രം ജപിക്കുന്നത് വഴി ഹനുമാൻ സ്വാമി നിങ്ങൾക്ക് വളരെയധികം.
ആശ്വാസം പകർന്നു നൽകുന്നതാകുന്നു. ഇത് 108 പ്രാവശ്യമോ മൂന്ന് പ്രാവശ്യമോ അല്ലെങ്കിൽ നിങ്ങൾക്ക് കഴിയുന്ന രീതിയിൽ എത്രത്തോളം അധികം നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നുവോ അത്രത്തോളം കൂടുതലായി ചൊല്ലാവുന്നതാണ്. മറ്റൊരു മന്ത്രം ഇങ്ങനെയാകുന്നു. അസാധ്യ സാധക സ്വാമി അസാധ്യം തവ കിം വത രാമ ദൂത കൃപ സിന്ധു മദ്ഹര്യം സാധയ പ്രഭോ എന്നാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.