ചക്കുളത്തുകാവ് ക്ഷേത്രത്തെ സ്ത്രീകളുടെ ശബരിമല എന്ന് തന്നെയാണ് പറയുന്നത്. അവിടേക്ക് ഒരുപാട് ഒഴുകി വരാറുണ്ട് ജീവിതത്തിൽ ഒരുപാട് സന്തോഷം കിട്ടുന്ന ഇല്ലെങ്കിൽ ഒരുപാട് അനുഗ്രഹം കിട്ടുന്ന ഒരു സ്ഥലം കൂടിയാണ് അവിടെ ഒരുപാട് അത്ഭുതങ്ങളും അനുഗ്രഹങ്ങളും ലഭിക്കുന്ന ആക്ഷേത്രത്തിൽ ഇന്നേദിവസം ഒരുപാട് പ്രത്യേകതകളുണ്ട് നിങ്ങൾ ഈ ഒരു ദിവസം പറയുന്ന രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ.
തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങളും മാറ്റങ്ങളും ഉണ്ടാകും എന്നുള്ളത് തീർച്ച തന്നെയാണ്. രാവിലെ 11 മണിയോടുകൂടി പണ്ടാരടുപ്പിൽ തെളിയിക്കുന്നത് ആകുന്നു ശേഷം പൊങ്കാല ആരംഭിക്കുന്നത് ആരംഭിക്കുന്നു. എന്ന ഒരു ബോധ്യം മനസ്സിൽ വരികയും അവരും പൊങ്കാല അർപ്പിക്കുവാൻ എത്തുന്നത്. ഇന്നേദിവസം നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
വളരെയേറെ വൃത്തിയോടും ശുദ്ധിയോടും കൂടിയിരിക്കുക മാത്രമല്ല കുളിക്കുന്നതിന് മുമ്പ് അതായത് വിളക്ക് വയ്ക്കുന്നതിനു മുൻപായി നിങ്ങൾ കുളിച്ചിരിക്കണം അങ്ങനെയുള്ള സമയത്ത് ആ കുളിക്കുന്ന വെള്ളത്തിൽ അല്പം മഞ്ഞളും ഉപ്പും കൂടി ഇട്ട് കുളിക്കുന്നത് വളരെയേറെ നല്ലതായിരിക്കും ശേഷം നിങ്ങൾ വിളക്ക് കത്തിക്കുക വിളക്ക് കത്തിക്കുമ്പോൾ അഞ്ചു തിരിയിട്ട് വിളക്ക് കത്തിക്കുവാൻ ശ്രമിക്കേണ്ടതാണ് ഇങ്ങനെ പ്രാർത്ഥിക്കുന്നതാണ്.
ഏറ്റവും ഉത്തമം അതിനാൽ ഈ പറയുന്ന രീതിയിൽ തന്നെ നിങ്ങൾ ചെയ്യുക അത് നിർബന്ധം തന്നെയാണ്. അതേപോലെതന്നെ നിങ്ങൾ വിവാഹിതരല്ല എന്നുണ്ടെങ്കിൽ സിന്ദൂരം ഒഴിച്ച് ബാക്കി എന്തും നിങ്ങൾക്ക് അറിയാവുന്നതാണ് അതേപോലെതന്നെ ഇന്നേദിവസം ധരിക്കുന്ന വസ്ത്രത്തിനും ചില പ്രത്യേകതകൾ ഉണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.