ചൂല് സാധാരണ നമ്മുടെ വീടുകൾ എല്ലാം തന്നെ കാണപ്പെടുന്ന ഒരു സാധനം തന്നെയാണ് വീട് വൃത്തിയാക്കാനും മലിനജലം അല്ലെങ്കിൽ മലിനമായ സാധനങ്ങളെല്ലാം തന്നെ എടുത്ത് കളയുന്ന ഒരു സാധനം ആണ് ചൂല്. അതിന്റെ ചൂലിന്റെ പ്രത്യേകത വളരെ വലുത് തന്നെയാണ് കാരണം ആ ഒരു സാധനം കൊണ്ട് ഒരുപാട് കാര്യങ്ങളാണ് നാം ചെയ്യുന്നത്.
ഭൂമിയിലെ വൈകുണ്ഡങ്ങളിൽ ഒന്നായ പ്രശസ്തമായ ക്ഷേത്രത്തിൽ ഇതിനാൽ സ്വർണ്ണ ചൂലാണ് ഉപയോഗിക്കുന്നത് . മറ്റൊരു കാര്യവും നാം ശ്രദ്ധിക്കേണ്ടതാകുന്നു ദിവസങ്ങൾ വരുമ്പോഴും പ്രധാനമായും ഒരു കാര്യം കൂടി ചെയ്യേണ്ടത്. ചൂല്എപ്പോഴും കയറിവരുന്ന ഭാഗത്ത് വെക്കാൻ പാടുള്ളതല്ല. തെക്കുപടിഞ്ഞാറ് ഭാഗത്തായി ചൂല് സൂക്ഷിക്കുന്നതാണ് എപ്പോഴും ഉത്തമമായി കണക്കാക്കുന്നത് കാരണം.
ഏറ്റവും നല്ല ദിശ എന്ന് പറയുന്നത് അവിടെ തന്നെയാണ് മാത്രമല്ല ചൂല് മറ്റുള്ള ആളുകൾ കാണാൻ പാടില്ല എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ ഒരു സാന്നിധ്യമൊക്കെ ചൂലിൽ ഉണ്ട് അത് കാരണം തന്നെയാണ് കയറിവരുന്ന ഭാഗത്ത് വയ്ക്കാൻ പാടില്ലെന്നും മറ്റുള്ള ആളുകൾ കാണുന്ന രീതിയിൽ വീടുകളിൽ വയ്ക്കാൻ പാടില്ല എന്നൊക്കെ പറയുന്നത്.
അത്രയേറെ പ്രാധാന്യമുള്ള ചൂലിന്റെ മുകളിൽ ചവിട്ടി നടക്കുവാനോ അല്ലെങ്കിൽ അലക്ഷമായി ഇടാനോ പാടുള്ളതല്ല. വളരെ ഉത്തമമായി തന്നെ പരാമർശിക്കപ്പെട്ടിരിക്കുന്ന കാര്യമാകുന്നു ആ കുടുംബത്തിന് സാമ്പത്തികപരമായ നേട്ടങ്ങൾ കൈവരും എന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുവാൻ ആണ് വിശ്വാസം അതിനാൽ അപ്രകാരം ചെയ്യുന്നത് വളരെയേറെ നല്ലതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.