ഒരിക്കലും ഇത്തരം തെറ്റുകൾ മനസ്സിൽ പോലും ചിന്തിക്കരുത് ഭഗവാന്റെ കോപം ഉറപ്പാണ്

ശിവപുരാണത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട് ഭഗവാനെ ഇഷ്ടമില്ലാത്ത ചില കാര്യങ്ങൾ. ഇത്തരം കാര്യങ്ങൾ നമ്മുടെ ചിന്തയിൽ പോലും വരികയാണെങ്കിൽ ഭഗവാൻ പൊറുക്കില്ല എന്ന് തന്നെയാണ് പറയുന്നത് നമ്മുടെ ജീവിതത്തിൽ നാം പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട് എന്നാൽ ഈ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭഗവാന്റെ കോപത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷനേടാൻ സാധിക്കും കാരണം പലർക്കും.

   

അറിയാതെ പോകുന്നതും പലരും മനസ്സിലാക്കാത്തതുമായ ചില കാര്യങ്ങളാണ് ഈ പറയുന്നത്. ജീവിതത്തിൽ എല്ലാ കാര്യങ്ങളും നാം ഭംഗിയായി ചെയ്യും പ്രാർത്ഥനയും വഴിപാടും മറ്റ് നല്ല കാര്യങ്ങൾ ഒരുപാട് ചെയ്തെങ്കിലും ചില സമയത്ത് നമ്മുടെ മനസ്സുകൊണ്ട് ചെയ്യുന്ന തെറ്റുകൾ ഉണ്ട് അത് പലർക്കും അറിയാറില്ല അതിൽ പ്രധാനമായ ഒരു തെറ്റാണ് നമ്മൾ ചിന്ത കൊണ്ട് ചെയ്യുന്നത് കൊണ്ട്.

ചെയ്യുന്ന തെറ്റുകളിൽ കുറച്ച് തെറ്റുകളാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. ആദ്യത്തെ തെറ്റ് എന്ന് പറയുന്നത് അറിഞ്ഞുകൊണ്ടോ അറിയാതെയോ നാം ഒരാളുടെ ഭർത്താവിനെ ഭാര്യയെയോ ആഗ്രഹിക്കാൻ പാടുള്ളതല്ല അത്തരത്തിൽ അങ്ങനെയും മനസ്സിൽ പോലും വിചാരിക്കുകയാണെങ്കിൽ അത് ശിവ ഭഗവാന്റെ കോപത്തിന് ഇരയാകും.

എന്ന് തന്നെയാണ് പറയുന്നത്. അതേപോലെ നിഷ്കളങ്കരായ ചില ആളുകളുടെ സ്വത്തും മറ്റും തട്ടിയെടുക്കാനായി ശ്രമിക്കുന്നവരുണ്ട് അങ്ങനെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും വളരെയേറെ പാപം ചെയ്യുന്ന ഒരു കാര്യം തന്നെയാണ് അത് തട്ടിയെടുത്തില്ലെങ്കിലും മനസ്സിൽ പോലും ചിന്തിക്കാൻ പാടില്ലാത്ത കാര്യമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.