സനാധനധർമ്മ വിശ്വാസപ്രകാരം അനേകം ദേവതകളെ നാം ആരാധിക്കുന്നതാണ് ഓരോ ദേവതയ്ക്കും അവരുടേതായ പ്രത്യേകതകൾ ഉണ്ടാകുന്നതുമാണ്. ഉദാഹരണത്തിന് പരമശിവൻ അഭിഷേകപ്രിയനാകുമ്പോൾ ശ്രീകൃഷ്ണ ഭഗവാൻ അലങ്കാരപ്രിയനാണ്. ഇത്തരത്തിൽ ഓരോ ദേവതയ്ക്കും ഓരോ പ്രത്യേകതകൾ ഉണ്ടാകുന്നതാണ്. ദേവിയാണ് ജഗത്ജനനി എന്നാണ് വിശ്വാസം. അതിനാൽ സകല ജീവജാലങ്ങളുടെയും.
അതേപോലെ ഈ ജഗത്തിലെ ചരാചരങ്ങളുടെയും അമ്മയാണ് ദേവി. മാതൃവാത്സല്യം തുളുമ്പുന്ന ദേവിക്ക് അനേകം ഭാവങ്ങൾ ഉണ്ടാകുന്നതാണ് അതിൽ പ്രത്യേകിച്ചും ദേവിയുടെ ഒരു അത്ഭുതകരമായ ഒരു രൂപമാണ് വരാഹിദേവി. ദേവി ആരാണ് എന്നും ദേവിയുടെ അത്ഭുതകരമായ ഒരു നാമത്തെ കുറിച്ചും വിശദമായിത്തന്നെ മനസ്സിലാക്കാം. ദേവി ഭക്തർക്ക് സുപരിചിതമായ ഒരു വാക്കാണ് ശ്രീ കൊടുങ്ങല്ലൂർ.
ശ്രീകുരുമ്പാക്ഷേത്രത്തിൽ സപ്ത മാതൃക പ്രതിഷ്ഠ കാണുവാൻ സാധിക്കുന്നതാണ് അതിൽ ഒരു മാതൃകയണ് വരാഹി ദേവി. അസുരന്മാരായി യുദ്ധത്തിന് വേണ്ടി എടുത്ത അവതാരങ്ങളാണ് ഈ സപ്ത മാതൃക ദേവിമാർ. ദേവി ഭക്തവത്സലയാകുന്നു തന്നെ ഭക്തർ ആവശ്യപ്പെടാതെ തന്നെ അവരുടെ ഏത് ആഗ്രഹവും ദേവി നടത്തി കൊടുക്കുന്നത്. ഏത് ആഗ്രഹങ്ങളും ദേവി നടത്തിത്തരും എന്ന് മാത്രമല്ല ദേവിയുടെ ഈ മന്ത്രജപം.
ജപിക്കുകയാണെങ്കിൽ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും വരും എന്നുള്ളത് തീർച്ചയാണ് പ്രായഭേദമന്യേ ആർക്കും വേണമെങ്കിലും ദേവിയുടെ ഈ വചനം പറഞ്ഞു പ്രാർത്ഥിക്കാം. ശ്രീ സമയേശ്വരി വരാഹി നമ. എന്നാണ് മന്ത്രം ഈ ഒരു മന്ത്രം ജപിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ജീവിതത്തിൽ വളരെയേറെ ഐശ്വര്യമാണ് പോകുന്നത് തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.