പാർവതി ദേവിയുടെയും പുത്രനാണ് സുബ്രഹ്മണ്യൻ കൂടാതെ ദേവന്മാരുടെ സേനാധിപനും സുബ്രഹ്മണ്യ സ്വാമിയാകുന്നു. ഈ പദത്തിന് വേദ ബ്രാഹ്മണരുടെ രക്ഷകൻ എന്നും അർത്ഥം വരുന്നു കൂടാതെ മുരുകൻ കുമാരൻ കാർത്തികേയൻ ശരവണൻ ഷണ്മുഖൻ എന്നിങ്ങനെ ഭഗവാനെ വിവിധ നാമങ്ങൾ ഉണ്ട്. ഗൂഗിൾ എന്ന പേരിൽ ശിവന്റെയും സ്പന്ദനം എന്ന പേരിൽ പാർവതി ദേവിയുടെയും മഹാസേനൻ.
എന്ന പേരിൽ അഗ്നിയുടെയും കുമാരൻ എന്ന പേരിൽ ഗംഗയുടെയും ശരവണൻ എന്ന പേരിൽ ശരവണത്തിന്റെയും കാർത്തികേയൻ എന്ന പേരിൽ കൃതികമാരുടെയും പുത്രനായി സുബ്രഹ്മണ്യസ്വാമി അറിയപ്പെടുന. ദേവ സേനാധിപനായ സുബ്രഹ്മണ്യസ്വാമി തന്റെ പ്രിയ ഭക്തർക്ക് എത്ര വലിയ തടസ്സങ്ങൾ വന്നുചേരുമ്പോഴും അവ എളുപ്പത്തിൽ തരണം ചെയ്യുവാനുള്ള വഴി കാണിക്കുകയോ അവതരണം ചെയ്യുവാൻ അവർക്ക് ശക്തി നൽകുകയും ചെയ്യുന്നു .
സുബ്രഹ്മണ്യസ്വാമിയുടെ ഭക്തർക്ക് എത്ര വലിയ പ്രതിസന്ധിഘട്ടത്തിലും ഭഗവാനെ ഒന്നു മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ ആ പ്രതിസന്ധി മറികടക്കുവാനുള്ള ശക്തി ലഭിക്കുന്നു. എത്ര വലിയ ലക്ഷ്യത്തിലെത്തുവാൻ വേണ്ടിയും അവർ കഠിനപ്രയത്നം ചെയ്യുന്നു ഒരിക്കൽപോലും അവർ നിരുത്സാഹപ്പെടാതെ എത്ര ബുദ്ധിമുട്ടുകൾ മുന്നിൽ വന്നാലും അവയെല്ലാം സധൈര്യം നേരിട്ട് അവർ അവരുടെ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യുന്നു ലക്ഷ്യം അവർ ഒരിക്കലും മറക്കുകയില്ല .
ഇത് ഭഗവാൻ കൂടെയുള്ളപ്പോൾ നാം കാണുന്ന വലിയ ഒരു ലക്ഷണമാണ്. സുബ്രഹ്മണ്യസ്വാമി കൂടെയുള്ളപ്പോൾ ഭക്തർക്ക് നല്ല ഏകാഗ്രത ലഭിക്കുന്നു. ഇതൊരു തരത്തിൽ പറഞ്ഞാൽ ഭഗവാന്റെ അടുത്ത് നിസ്വാർത്ഥമായ ഭക്തിയാൽ പ്രാർത്ഥിക്കുന്നതിനാൽ ലഭിക്കുന്ന ഒരു കഴിവ് തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.