കുഴിനഖം മാറാൻ ഫലപ്രദമായ ഒറ്റമൂലി പ്രവാഹം…. | A Single Effective Remedy For Acne.

A Single Effective Remedy For Acne : വളരെ പെട്ടെന്ന്ആളുകളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് കുഴിനഖം. കൂടുതൽ നേരം കൈകാലുകളിൽ വെള്ളം ഉണ്ടാവുക മാലിന്യമായ സ്ഥലങ്ങളിൽ നടക്കുക മുതലായ കാര്യങ്ങൾ മൂലം കൈവിരലുകളിലും ഫംഗസ് എന്ന പ്രശ്നം നേരിടേണ്ടി വരികയും ചെയ്യുന്നു. വിരലു കൾക്കിടയിൽ അതികഠിനമായ വേദന അനുഭവപ്പെടുകയും വിരലുകൾ ചുവന്ന് തടിച് വരുകയും ചെയുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നുവരിൽ വരെ വരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇത്.

   

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് കുഴിനഖം എന്ന പ്രശ്നത്തെ മറി കടക്കാനുള്ള നല്ലൊരു ഒറ്റമൂലിയുമായാണ്. ചില ആളുകളൊക്കെ പറയാറുണ്ട് വളരെ പെട്ടെന്ന് നഖം പൊട്ടി പോവുകയാണ് ഒട്ടും തന്നെ ബലമില്ല നഖത്തിന്. അതരത്തിലുള്ള ആളുകൾക്കും ഈ ഒരു ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്. അതിനായിട്ട് അര മുറി ചെറുനാരങ്ങ പിഴിഞ്ഞെടുത്ത തൊണ്ട്, വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ഇവയാണ് നമുക്ക് ആവശ്യമായി വരുന്നത്.

ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു തുണിയോ ഉപയോഗിച് നാഗങ്ങളിൽ നല്ല രീതിയിൽ ക്ലീൻ ആക്കിയെടുക്കാവുന്നതാണ്. ക്ലീൻ ചെയ്തതിനുശേഷം ചുരുങ്ങിയത് ഒരു മൂന്നു മിനിറ്റ് നേരമെങ്കിലും കൈവിരലുകൾ നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. ഈ ഒരു രീതിയിൽ ഒരാഴ്ചയിലും നിങ്ങൾക്ക് ചെയ്യാം.

നല്ലൊരു വ്യത്യാസം തന്നെയാണ് ഈ ഒരു ഉപയോഗിക്കുന്നത് മൂലം നിങ്ങൾക്ക് ലഭ്യമാവുക. കൈവിരലുകൾ എന്നും ഉപയോഗിച്ച് നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം ചെറുതാക്കിയുടെ തൊട്ട് ഉപയോഗിച്ച് നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കാം. ചെയ്യുന്നതുകൊണ്ട് കൈകളിൽ ഉള്ള ബാക്ടീരിയ നീക്കം ചെയ്യാൻ സാധിക്കുകയും പെട്ടന്ന് തന്നെ മാറുകയും ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *