ഇന്ന് അമാവാസി നാളാണ്. മേടം മാസത്തിലെ അതിവിശിഷ്ട്ട മായിട്ടുള്ള അമാവാസി. ഇന്നേ ദിവസം നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും തീരുവാനായിട്ടുള്ള അത്ഭുത സമയം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇന്നത്തെ ദിവസം യഥാവിധി പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ദുഃഖങ്ങൾ എന്തുതന്നെ ആയിക്കോട്ടെ അവയെല്ലാം ആകന്നു നിൽക്കും. ഇന്നത്തെ അമാവാസി ദിവസം നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ എന്താണ് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഈ ഒരു ദിവസം ഏറെ പ്രത്യേകത നിറഞ്ഞിരിക്കുന്നു എന്നതാണ്.
പലപ്പോഴും ജ്യോതിഷ പണ്ഡിതന്മാരുടെ അടുത്ത് പോകുന്ന സമയം പറയും പിതൃ ദോഷം ഉണ്ട്, പിതൃക്കൽ സംതൃപ്തർ അല്ലാത്തതുകൊണ്ട് തന്നെ പരിഹാരക്രിയകൾ ചെയ്യണം എന്നൊക്കെ. നമ്മുടെ പൂർവികരെ പ്രീതിപ്പെടുത്തുന്ന അവരുടെ സാന്നിധ്യം നമ്മുടെ ഭൂമിയിൽ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്ന ഒരു ദിവസമാണ് ഇന്ന് അമാവാസി ദിവസം എന്ന് പറയുന്നത്. അവരെ പ്രീതി പ്പെടുത്തുവാൻ ആയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ…
കാക്കയ്ക്ക് ആഹാരം നൽകുന്നത് വിശിഷ്ടമാണ് എന്നതാണ്. കാക്കയ്ക്ക് സാധാരണ നമ്മുടെ വീട്ടിൽ ചോറ് വെച്ചതിനു ശേഷം അതിൽ നിന്ന് ചോറ് അല്പം ഒന്നോ രണ്ടോ എള്ള് ചേർത്ത് ആഹാരം കൊടുക്കാവുന്നതാണ്. ഇങ്ങനെ കൊടുക്കുന്നത് അന്നദാനം ചെയ്യുന്നതിന്റെ തുല്യമാണ്. കാക്കകളെ നന്മകൾക്കും പൂർവികർക്കും ഇടയിലുള്ള ഒരു മെസ്സഞ്ചർ അല്ലെങ്കിൽ ഒരു ദൂതൻ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.
അതുകൊണ്ട് തീർച്ചയായിട്ടും ഇങ്ങനെ ചെയ്യുന്നത് അത്യുത്തമം തന്നെയാണ്. മറ്റൊരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഉപ്പ് ഒരു അല്പം പാത്രത്തിൽ വയ്ക്കുന്നത് വളരെ ഉചിതമാണ്. വീടിന്റെ അടുക്കളയിൽ, വീടിന്റെ ബെഡ്റൂമിൽ, വീടിന്റെ ഹാളിനെ പുറത്തുള്ള ഭാഗത്തൊക്കെ ഒരു നാലോ അഞ്ചോ ചെറിയ പാത്രങ്ങളിലായിട്ട് ഉപ്പ് ഇന്നത്തെ ദിവസം മുഴുവൻ വെക്കുന്നത് നല്ലതാണ്. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories