ഏറെ കൂടുതൽ ആളുകൾ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നം തന്നെയായിരിക്കും അതി കഠിനമായ തല ചൊറിച്ചിൽ, താരൻ തുടങ്ങിയവ മൂലം. തലയിൽ താരം വന്നു കൂടുന്നത് കാരണം അമിതമായ ചൊറിച്ചിൽ അനുഭവപ്പെടുകയും മുടിയിഴകൾ പൊട്ടുകയും ഊരി പോകുവാൻ ഇടയാക്കുകയും ചെയ്യുന്നു. ഈയൊരു രീതിയിൽ തുടരുകയാണ് എങ്കിൽ വലിയ പ്രയാസത്തിലേക്ക് തന്നെയാണ് നമ്മളെക്കൊണ്ട് എത്തിക്കുക.
പണ്ട് കാലത്തേക്കാൾ അപേക്ഷിച്ച് ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും വളരെ പൊതുവായാണ് മുടി കോഴിച്ചിൽ, തല ചൊറിച്ചിൽ തുടങ്ങിയവ ഉണ്ടാകുന്നത്. ഈ ഒരു പ്രശ്നത്തെ വളരെ നിസ്സാരമായി പരിഹരിക്കാം. അതിനായി ആവശ്യമായി വരുന്നത് നമ്മുടെ വീടുകളിലുള്ള ചില വസ്തുക്കൾ ആണ്. ആയുർവേദ ഔഷധക്കൂട്ടുകളിൽ ഏറെ ഗുണമേന്മയേറിയ ചേരുവകളാണ് ഇവ. ചെറിയ കുട്ടികൾ ഉൾപ്പെടെ മുതിർന്നവർക്ക് വരെ ഉപയോഗിക്കാവുന്ന ഒന്നാണ്.
അതിനായി നമുക്ക് ആവശ്യമായി വരുന്നത് ആര്യ വേപ്പില, കറ്റാർവാഴ, ചുവന്നുള്ളി, കറിവേപ്പില എന്നിവയാണ്. ഈയൊരു ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പാക്ക് മൂലം നല്ല തിക്കോട് കൂടിയ മുടി വളരാനും താരൻ എന്ന പ്രശ്നത്തെ എന്നെന്നേക്കുമായി നീക്കം ചെയ്യുവാനും സാധിക്കും എന്നതാണ്. ചേരുവകൾ എല്ലാം കൂടി കുഴമ്പ് പോലെ അരച്ച് എടുക്കാവുന്നതാണ്.
ശേഷം ഒരു ടേബിൾ സ്പൂൺ അരച്ചെടുത്ത പേസ്റ്റ് ഇളം ചൂടുള്ള വെളിച്ചെണ്ണയിലേക്ക് ചേർത്ത് യോജിപ്പിച്ച് നിങ്ങൾക്ക് തലയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ തുടർച്ചയായി ഒരാഴ്ചയോളം നിങ്ങൾ ചെയ്തു നോക്കൂ. നല്ലൊരു മാറ്റം തന്നെയാണ് കാണുവാനായി സാധിക്കുക. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner