Black Color On Thigh : നാം ഏവരും ഏറെ കൂടുതലായും ചർമ്മവും സൗന്ദര്യവും കാത്തു സംരക്ഷിക്കുന്നവരാണ്. എന്നാൽ പല സ്ത്രീകളുടെയും തുടയിടുക്കുകളിൽ അവരുടെ മറ്റ് ശരീരഭാഗത്തുള്ള നിറങ്ങളേക്കാൾ അപേഷിച്ച് വളരെ ഇരുണ്ട നിറമായി കാണുന്നു. തുടയിൽ ഇരുണ്ട നിറം വരുന്നതിന് പ്രധാന കാരണം തന്നെ ഭാരമുള്ള വസ്തുക്കൾ മടിയിൽ വയ്ക്കുന്നതുകൊണ്ടും, അമിതമായി വിയർക്കുക തുടങ്ങിയ കാരണങ്ങൾ വഴിയാണ്.
പുരുഷന്മാരെക്കാൽ കൂടുതൽ ഈ ഒരു പ്രശ്നം ഏറെ കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളുടെ ചർമ്മങ്ങളിലാണ്. ഈ ഒരു പ്രേശ്നത്തെ വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു മാർഗത്തെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. തുടകളിൽ അമിതമായ കറുപ്പ് നിറം അനുഭവപ്പെടുന്നുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്ന നല്ലൊരു ടിപ്പ് കൂടിയുമാണ്.
നമ്മുടെ വീട്ടിലുള്ള ജല വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ പ്രശ്നം പരിഹരിക്കാവുന്നതാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഉരുളക്കിഴങ്ങ് ആണ്. ഉരുളക്കിഴങ്ങ് തൊലിയൊന്നും കളയാതെ ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് നല്ലതുപോലെ അരച്ച് എടുക്കാവുന്നതാണ്. ശേഷം ഉരുളക്കിഴങ്ങ് ജൂസ് മാത്രമാക്കി മറ്റൊരു പാത്രത്തിലേക്ക് പകർത്താം. തുടർന്ന് ഈ ഒരു ജ്യൂസിന്റെ മട്ട് തെളിഞ്ഞു വരുന്നത് വരെ വെയിറ്റ് ചെയ്യാവുന്നതാണ്.
തുടയിടുക്കിലെ കറുപ്പുനിറത്തെ നീക്കം ചെയ്യുവാനായി നമുക്ക് പ്രധാനമായും ആവശ്യമായി വരുന്നത് ഉരുളക്കിഴങ്ങിന്റെ ജ്യൂസ് തെളിഞ്ഞ വരുബോഴുള്ള വെള്ള നിറത്തിലുള്ള മട്ട് ആണ്. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവ് തേനും റോസ് വാട്ടറും ചേർത്ത് കറുപ്പ് നിറമുള്ള ഭാഗത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner