നിത്യേനെ ഓപിയിൽ വരുന്ന ഒട്ടുമിക്ക സ്ത്രീകളുടെയും വളരെ സാധാരണമായ എന്നാൽ പല സ്ത്രീകളും പറയുവാൻ മടിക്കുന്ന ഒരു അസുഖത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ളപോക്ക്, അസ്ഥി ഉരുക്കം, വൈറ്റ് ഡിസ്ചാർജ് തുടങ്ങിയ പല പേരുകളിലും ഈ അസുഖം അറിയപ്പെടുന്നു. കൗമാരക്കാരിലും യൗവനക്കാരിലും അതായത് 15 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകളിൽ വളരെ കൂടുതലായി കാണപ്പെടുന്ന ഈ ഒരു അസുഖം എന്താണ് എന്ന് നോക്കാം. എന്താണ് വെള്ളപോക്ക്.
സാധരണ രണ്ടു വിധത്തിലാണ് വെള്ളപ്പൊക്ക് കാണപ്പെടുന്നത്. നോർമൽ വചേർന്നൽ ഡിസ്ചാർജ്, അപ് രണ്ടാമത്തെ നോർമൽ നോർമൽ വചേർന്നൽ ഡിസ്ചാർജ്. സാധാരണ സ്ത്രീകൾക്ക് ഹോർമോണുകളുടെ വ്യതിയാനം മൂലം ഗർഭാശയ മുഖത്ത് കൂടി വരുന്ന വളരെ കട്ടികുറഞ്ഞ കുറഞ്ഞ അളവിൽ കാണപ്പെടുന്ന ഒരു മുഖമാണ് വെള്ളപ്പൊക്കം എന്ന് പറയപ്പെടുന്നത്. സാധാരണ ആർത്തവം തുടങ്ങുന്നതിന് മുൻപായി അതിനുശേഷം ആയോ ആർത്തവ ചക്രത്തിന്റെ മധ്യത്തിൽ ആയിട്ടോ വളരെ കുറഞ്ഞ അളവിൽതെളിഞ്ഞ ദ്രാവകമായിട്ട് കാണപ്പെടുന്നു.
എന്നാൽ എപ്പോഴാണ് വെള്ളപ്പൊക്ക് കാരണം ഡോക്ടറെ കാണേണ്ടത് വരുന്നത്. നോർമൽ വചേർന്നൽ ഡിസ്ചാർജ് മൂലം ചൊറിച്ചിൽ അനുഭവപ്പെടുക, മഞ്ഞനിറത്തിൽ ആവുക, പച്ചനിറത്തിൽ ആവുക, ദുർഗന്ധം അനുഭവപ്പെടുക, ഡിസ്ചാർജിന്റെ അളവ് കൂടുതലായി കാണപ്പെടുക, അതായത് ഒരു തുണിയൊക്കെ വയ്ക്കേണ്ടതായി വരുക, അടിവയർ വേദന, ഊര വേദന, മുടികൊഴിച്ചിൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അലട്ടുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
എന്താണ് ഇതിന് കാരണം എന്ന് നോക്കാം. അണുപാതയാണ് ഏറ്റവും പ്രധാനമായിട്ടുള്ള കാരണം. ശുചിത്വം ഇല്ലായ്മ ബാക്ടീരിയ ഫംഗസ് പോലെയുള്ള അണുബാധ. ആഹാരക്കുറവ് ഗർഭാശയ ക്യാൻസറുകൾ ഗർഭാശയം മുഴക്കൽ എന്നിവ ഇതിന് കാരണമായിത്തീരുന്നു. ഇനി ഇതിനെ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam