ഇന്ത്യയിൽ ഒരുകോടിയിൽ അധികം രോഗികൾ അനുഭവിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതും സ്ത്രീകളിൽ വളരെയധികം കൂടുതലായി കാണപ്പെടുന്ന അസുഖം. അതാണ് കയ്യിൽ കാണുന്ന പെരിപ്പും, തരിപ്പും. ദൈനദിന ജീവിതത്തിലെ പലരും പലപ്പോഴും അനുഭവിക്കുന്ന ഒരു അസുഖമാണ് കൈയിലെ പെരുപ്പും തരിപ്പും. ഉറക്കത്തിൽ ഞെട്ടി ഉണർന്ന് കൈയെല്ലാം കുടഞ്ഞ് മസാജ് ചെയ്തു തരിപ്പും വേദനയും മാറുബോൾ തിരിച്ച് കിടന്ന് ഉറങ്ങാറുണ്ട്.
ഇതാണ് ഈയൊരു അസുഖത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് ഈ അസുഖം പുരോഗമിക്കുന്നതിന്റെ ഭാഗമായി അത് കൂടുതൽ കൂടുതൽ പ്രാപിക്കുകയും നമ്മുടെ ദൈനംദിന ജോലികളിൽ അത് കൂടുതൽ പ്രകടമാക്കുകയും ചെയ്യുന്നു. കയ്യിലെ പെരിപ്പും തരിപ്പും തന്നെയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം തന്നെ. പെരുപ്പുംതരുപ്പും കൂടുതലാകുന്നത് അനുസരിച്ച് തരിപ്പിന്റെയും കാടിനും കൂടുകയും അതിന്റെ ദൈർഘ്യം കൂടുകയും വെറുതെ ഒരു മസാജിലോ നിൽകാതെ തുടർച്ചയായി അനുഭവപ്പെടുകയും ചെയ്യുന്നു.
പിന്നീട് അത് മസിലിനെ ബാധിക്കുകയും മസിലിന്റെ കട്ടി കുറയുകയും അതുമൂലം മസിലിനെ ബലക്ഷയം സംഭവിക്കുകയും പല വസ്തുക്കളും നമുക്ക് എടുക്കുവാനോ ചെറിയ ജോലികൾ ചെയ്യുവാനോ എഴുതുവാനോ എല്ലാം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യും. എന്തുകൊണ്ടാണ് ഒരു അസുഖം ഉണ്ടാകുന്നത് എന്ന് നോക്കാം. കൈപ്പത്തിലേക്ക് വരുന്ന ഞരമ്പുകൾ കൈയിൽനിന്ന് റസ്റ്റ് വഴി കടന്നു പോകുമ്പോൾ ഒരു ബോണി ട്ടനലിന്റെ ഉള്ളിൽ കൂടിയാണ് കടന്നു പോകുന്നത്.
ആട്ടണലിന്റെ പേരാണ് കാർപൽ ട്ടണൽ. കാർപൽ ട്ടണൽ അതിന്റെ ഞരമ്പുകളിൽ കംപ്രഷൻ സംഭവിക്കുന്നത് കൊണ്ടാണ് അതിന്റെ പ്രവർത്തനത്തിന് ബങ്കം സംഭവിക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങൾ എന്താണ് എന്ന് വെച്ചാൽ നമ്മുടെ ദൈനംദിനം ജീവിതത്തിൽ ഒരു പ്രധാന ഘടകമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam