നിങ്ങളുടെ കരൾ അപകടത്തിലാണെന്ന് സൂചപ്പിക്കുന്ന 4 ലക്ഷണങ്ങൾ.

എന്തൊക്കെ കാരണം കൊണ്ടാണ് കരൾ വീക്കം  ഉണ്ടാകുന്നത്. കരൾ വീക്കം ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് അമിതമായ മദ്യപാനമാണ്. അതുപോലെതന്നെ പൊണ്ണത്തടി കൊണ്ടുണ്ടാകുന്ന ഫാറ്റി ലിവർ. അതായത് ലിവറിൽ കൊഴുപ്പ് അടിയുക. കരൾ വീക്കം ഉണ്ടാകുമ്പോൾ എന്തൊക്കെ ലക്ഷണങ്ങളാണ് നമ്മളിൽ ഉണ്ടാവുക എന്ന് നോക്കാം. കരൾ ഏറ്റവും അവസാനത്തെ സ്റ്റേജിലാണ് കരൾ വീക്കത്തിന്റെ  ലക്ഷണങ്ങൾ പ്രകടമാക്കുന്നത്.

   

അതുവരെ കരൾ യാതൊരു ലക്ഷണവും കാണാറില്ല. കൂടുതൽ ക്ഷീണം, കാലുകളിൽ നീര് അനുഭവപ്പെടുക,  രക്തം ഛർദിക്കുക, മഞ്ഞ പിത്തം, ഓർമ്മക്കുറവ് തുടങ്ങിയവയാണ് ഈ ഒരു അസുഖത്തിന്റെ ലക്ഷണങ്ങൾ. കരളിന്റെ അസുഖം കണ്ടുപിടിക്കുന്നത് ഏറ്റവും അവസാനത്തെ സ്റ്റേജിലാണ്. വേറെ ഏതെങ്കിലും കാരണത്തിന് വേണ്ടിയിട്ട് ടെസ്റ്റ് ചെയ്യുമ്പോഴാണ്  കരൾ  അസുഖം നിങ്ങളിൽ ഉണ്ടോ എന്ന സംശയം വരുന്നത്.

കാരണത്തിലൂടെയാണ് ടെസ്റ്റ് ചെയ്ത ഈ അസുഖത്തെ നമ്മൾ കണ്ടുപിടിക്കുന്നത്. കരൾ വീക്കം കൊണ്ട് വയറിനകത്ത് വെള്ളം വന്നേക്കാം. അതായത് വയറിന്റെ ഉള്ളിൽ നീർക്കെട്ട് വന്നിട്ട് വയർ അമിതമായി വിയർക്കുകയും അതുകൊണ്ടുതന്നെ പല പ്രശ്നങ്ങളും ഉണ്ടാകും. വയറു അമിതമായ രീതിയിൽ വിയർക്കുന്നത് കൊണ്ട് തന്നെ ശ്വാസംമുട്ട് ഉണ്ടാകാൻ കാരണമാകുന്നു.

അതുപോലെതന്നെ അസുഖം കാരണം അന്നനാളത്തെയും ആമാശയത്തിലെയും  പ്രഷർ ധാരാളമായി വർദ്ധിക്കുകയും  അതുകൊണ്ടുതന്നെ അന്നനാളത്തിന്റെ അറ്റത്തെ രക്തക്കുഴലുകൾ വരുവാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിൽ രക്തം വ്യക്തികൾക്ക് എൻറ്റോ സ്കോപ്പി വഴിയാണ് ചികിത്സ ചെയ്യാറുള്ളത്. കാര്യങ്ങൾ അറിയുവാൻ താഴെ നൽകണം മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *