ജനുവരി 17 ന് ശേഷം തൊട്ടതെല്ലാം പൊന്നാക്കുന്ന 3 നക്ഷത്രക്കാർ.

ജനുവരി മാസം 17 ന് ശനി ഭഗവാൻ കുമ്പക്കൂറിലേക്ക് മാറുമ്പോൾ 2025 വരെ ശനി തന്റെ സ്വന്തം രാശിയായ കുബം രാശിയിൽ സഞ്ചരിക്കുമ്പോൾ മിഥുനം രാശിയിലെ മകീരം, തിരുവാതിര, പുണർതം ഇവരുടെ ദോഷഫലങ്ങളും നല്ല ഫലങ്ങളും പരിശോധിക്കുകയാണ് എങ്കിൽ മകീരം, തിരുവാതിര, പുണർതം ഇവർക്ക് കഴിഞ്ഞ അഞ്ചുവർഷക്കാരനായി അനുഭവിച്ച എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും മാറുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

   

ഇവർക്ക് കഴിഞ്ഞ അഞ്ചുവർഷക്കാലം ആയി എല്ലാ കാര്യത്തിലും ക്ലേശം തടസ്സങ്ങളും ആയിരുന്നു. അവയൊക്കെ മാറുകയാണ്. ഗ്രഹത്തിൽ നിന്ന് പുറപ്പെടുന്ന രശ്മികൾ നമ്മെ പ്രതികൂലമായി സ്വാധീനിക്കുന്നു. അതുവഴി ദുരനുഭവങ്ങൾക്ക് ഇടവരും. അതുകൊണ്ടുതന്നെയായിരുന്നു കഴിഞ്ഞ അഞ്ചു വർഷക്കാലം ആയി ഈ നക്ഷത്ര ജാതകർക്ക് ഒരുപാട് ദുരിതങ്ങളും ദുഃഖങ്ങളും അനുഭവിക്കേണ്ടി വന്നത്.

മകീരം, തിരുവാതിര, പുണർതം എന്നീ നക്ഷത്ര ജാതകക്കാരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ അഞ്ചുവർഷമായി അനുഭവിച്ചിരുന്ന ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ മാറുകയും സകല തടസ്സങ്ങൾ ഇല്ലാതെ ഇവർക്ക് ജീവിതത്തിൽ ഒട്ടേറെ മുന്നിലേക്ക് എത്തുവാൻ സാധിക്കുന്നു. 2023 ജനുവരി മാസം 17 കഴിയുമ്പോൾ ഇവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നെയാണ് സംഭവിക്കുന്നത്.

ശനി ഭഗവാന്റെ കാരുണ്യം കൊണ്ട് ചെയ്തതിൽ ഒട്ടേറെ ഉയർച്ചയിലേക്ക് എത്തുന്ന ആദ്യത്തെ മൂന്ന് നക്ഷത്ര ജാതകക്കാർ മകീരം, തിരുവാതിര, പുണർതം എന്നിവർ തന്നെയായിരിക്കും. ഒന്നാം സ്ഥാനത്ത് ഈ നഗർ നേട്ടങ്ങൾ ഒരുപാട് ആണ്. ഇനി ഒമ്പതാം പാവത്തിലാണ് ഇവർക്ക് സഞ്ചരിക്കാൻ പോവുക. ഇതുവരെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്ന് തോന്നൽ മാറി മനോവിഷമം സന്തോഷം വന്നുചേരും കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *