കിഡ്നി രോഗമുള്ളവരിൽ ശരീരം കാണിക്കുന്ന പത്ത് പ്രധാന ലക്ഷണങ്ങൾ… അറിയാതെ പോവല്ലേ.

ഇന്ന് അനേകം ആളുകൾ തന്നെയാണ് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ആയിട്ട് മരണമടഞ്ഞു പോകുന്നത്. കിഡ്നി തകരാറിൽ ആണ് എങ്കിൽ പ്രധാനമായിട്ടും 10 ലക്ഷണങ്ങളാണ് കാണിക്കുന്നത്. നമ്മുടെ ശരീരത്തിൽ കിഡ്നി ഫെയിലിയർ കണ്ടുപിടിക്കുകയാണ് എന്നുണ്ടെങ്കിൽ ഈ ഒരു പ്രശ്നത്തെ മറികടക്കുവാനായി സാധിക്കും. ഇത്തരത്തിൽ നിങ്ങളെ ശരീരത്തിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങളുടെ ധാരാളമായി കണ്ടുവരുന്നു എങ്കിൽ ചില കാര്യങ്ങൾ കാണിക്കും.

   

അത്തരത്തിൽ എന്തെല്ലാം ആണ് ഒരാളുടെ ശരീരത്തിൽ കാണിക്കുക എന്ന് നോക്കാം. എത്ര കഠിനമായുള്ള ചൂടുള്ള സമയത്ത് ആണെങ്കിൽ പോലും നല്ല തണുപ്പ് അനുഭവപ്പെടും. ഇങ്ങനെ ഉള്ളവർ വളരെ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്. അതുപോലെതന്നെ ശ്വാസംമുട്ട്, ചെറിയ സ്റ്റെപ്പ് കേറുമ്പോഴേക്കും അതുപോലെതന്നെ അൽപ്പം നടക്കുമ്പോഴേക്കും പ്രത്യേക ശ്വാസംമുട്ട് അനുഭവപ്പെടുക. അത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ് നിങ്ങളെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.

https://youtu.be/_xAwMwXWuig

അതുപോലെതന്നെ കൈകാലുകളിൽ ഉണ്ടാകുന്ന നീക്കം അതായത് പാദങ്ങളിലും ജോയിന്റ് ഭാഗങ്ങളിലും ഒക്കെ ഉണ്ടാകുന്ന ബുദ്ധിമുട്ട്, കൈകാലുകളിലും ചർമ്മകളിലും ഉണ്ടാകുന്ന ചൊറിച്ചിൽ ഉണ്ടാക്കുന്നതൊക്കെ ഇതിന്റെ പ്രധാന ലക്ഷണമാണ്. രക്തത്തിൽ ബാക്റ്റേറിയകൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ ചർമ്മത്തിൽ ചൊറിച്ചിലുകൾ ഉണ്ടാകുന്നത്.

അതുപോലെതന്നെ മുഖത്ത് നല്ല രീതിയിൽ വീക്കം കൂടി വരുക, ഓരോ ദിവസം കഴിയുന്തോറും വായ് ദുർഗന്ധം ഉണ്ടാവുക, അതുപോലെതന്നെ യൂറിനിൽ ഉണ്ടാകുന്ന നിറവ്യത്യാസം, വേദന തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ കിഡ്നി തകരാറിലാണ് എന്നുണ്ടെങ്കിൽ ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. ഈ ഒരു പ്രശ്നത്തെ എങ്ങനെ മറികടക്കാനാകും എന്നിങ്ങനെ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്നത് വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *